ന്യൂ ഡൽഹി: കരുത്തുറ്റ ഊർജമേഖല ദേശീയ പുരോഗതിക്ക് ശുഭസൂചന നൽകുന്നുവെന്ന് ഗോവയിൽ ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഊർജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി...
POLITICS
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസമെന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വിനാദസഞ്ചാര മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചുവെന്നും ടൂറിസം മന്ത്രി പി.എ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി...
ലോകത്തെ അമ്പരപ്പിക്കുന്ന വലിയ മാറ്റങ്ങളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെന്ന ദുഷ്‌പ്പേരില്‍ നിന്നും ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായി...
ന്യൂ ഡൽഹി: അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ...
ന്യൂ ഡൽഹി: രാജ്യം ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ച എൽ.കെ. അദ്വാനിയുടെ അനുഗ്രഹാശിസ്സുകൾ തേടി അദ്ദേഹത്തെ സന്ദർശിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ....
ന്യൂഡല്‍ഹി: ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രത്യേക ഊന്നല്‍. ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം, ആഗോള തലത്തിലെ ബ്രാന്‍ഡിംഗ്, വിപണനം എന്നിവ ഏറ്റെടുക്കാന്‍...
ന്യൂ ഡൽഹി: " ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റ്, 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ആശയവും തത്വവും ഉപയോഗിച്ച് 'അമൃത് കാൽ' എന്ന യുഗത്തിന് നരേന്ദ്ര...
2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. താഴെ പറയുന്നവയാണ് പ്രധാന വിലയിരുത്തലുകളും നിര്‍ദേശങ്ങളും:...
ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടിയിൽ ലയിച്ച ജനപക്ഷം നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യവികസന,സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ....