മമ്മൂട്ടി ചിത്രം ' ദി പ്രീസ്റ്റി' ന്‍റെ റിലീസ് ജനുവരി 28ന് നിശ്ചയിച്ചതായി സൂചന. ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍...
MOVIES
9 മാസങ്ങള്‍ക്ക് ശേഷം കേരളത്തിതിലെ തിയറ്ററുകള്‍ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും തിയറ്ററുകളിലെ നേരിട്ടുള്ള ബുക്കിംഗും തുടങ്ങി....
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ്. ആദ്യമായി അച്ഛനായതിന്‍റെ സന്തോഷം കോലി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്. ഓസ്ട്രേലിയയില്‍ പര്യടനത്തിനിടെ, കുഞ്ഞിന്‍റെ...
സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. വിവിധ സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം . ഫിലിം ചേംബര്‍, ഫിലിം...
മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായ, ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ അഞ്ചാംപാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര പ്രഖ്യാപിച്ചു. 2020ല്‍ ഏറ്റവുമധികം കളക്ഷന്‍...
ഈ വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2ന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍...
ഈ വര്‍ഷം തിയറ്ററുകള്‍ തുറക്കുന്നതിന് പിന്നാലെ റിലീസിന് തയാറെടുക്കുന്നത് വന്‍ ചിത്രങ്ങള്‍. ആദ്യം തിയറ്ററുകളില്‍ എത്തുന്നവയുടെ കൂട്ടത്തില്‍ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റും’ ഉണ്ടാകുമെന്നാണ് വിവരം. കൊറോണ...
സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം വര്‍ത്തമാനത്തിന് സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നല്‍കി. നേരത്തേ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍...
സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്ഡൌണിന് ശേഷം തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ പ്രവേശിപ്പിക്കുക. രാവിലെ...