Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

1 min read

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ നീ സ്ട്രീം പ്ലാറ്റ്ഫോമിലൂടേെ പ്രേക്ഷകരിലേക്ക് എത്തി.


ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദമ്പതികളായാണ് സുരാജും നിമിഷയും എത്തുന്നത്. സാമൂഹ്യ പ്രസക്തമായ വിഷയം സരസമായി അവതരിപ്പിക്കുന്നു എന്നാണ് പ്രേക്ഷകരില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.


മാന്‍ കൈന്‍ഡ് സിനിമാസ് ആന്‍ഡ് സിമ്മെട്രി സിനിമാസും സിനിമാകുക്ക്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.


ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കിയത്.

Maintained By : Studio3