ഐഎഫ്എഫ്ഐ-ക്ക് ഗോവയില്‍ തുടക്കം
1 min readഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ തുടക്കം. കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവ്ദേക്കറും നടന്‍ സുദീപും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയുടെ അടുത്ത എഡിഷന്‍ മുതല്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ക്ഷണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.