ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 10.61.2 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ മാപ്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിന് ഒടുവില്‍ ഡാര്‍ക്ക് തീം ലഭിച്ചു. ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് ഈ...
LIFE
കീറ്റോസിസിന് (കൊഴുപ്പിനെ ഊര്‍ജമാക്കി ഉപയോഗിക്കുക) ശരീരത്തെ പ്രേരിപ്പിക്കുന്ന മീഡിയം ചെയിന്‍ കൊഴുപ്പാണ് വെളിച്ചെണ്ണയിലും നെയ്യിലും ഉള്ളത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട കാര്യങ്ങളിലൊന്നാണ് ആഹാരം....
നേട്ടം കൈവരിക്കുന്നത് തുടര്‍ച്ചയായ നാലാം വര്‍ഷം ഹെല്‍സിങ്കി: കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നിട്ടും തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്....
പൊതുവെ അറുപത് വയസ് കഴിഞ്ഞവരിലാണ് വന്‍കുടലിലെ അര്‍ബുദം കണ്ടുവരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുവാക്കളിലും ഈ അര്‍ബുദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജീവിതശൈലിയിലെ പാളിച്ചകളും, ഭക്ഷണശീലങ്ങളും, പൊണ്ണത്തടിയും,...
കാന്‍ഡിഡ ഓറിസ് എന്ന, മരുന്നുകളോട് പ്രതികരിക്കാത്ത ഈ ജീവാണുവിന്റെ കണ്ടെത്തലിനെ നിര്‍ണായകമെന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. പ്രധാനപ്പെട്ട ആന്റി ഫംഗല്‍ ചികിത്സാരീതികളെ ചെറുക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് ഇതിനെ ‘സൂപ്പര്‍ബഗ്’...
ഏറ്റവും സുരക്ഷിതമായ റോഡുകള്‍ നോര്‍വെയില്‍; രണ്ടാമത് സ്വീഡന്‍ ഏറ്റവും അപകടകരമായ റോഡുകളുള്ള പട്ടികയില്‍ ഇന്ത്യ നാലാമത് ഏറ്റവും അപകടകരം സൗത്ത് ആഫ്രിക്കയിലെ റോഡുകള്‍ മുംബൈ: ഡ്രൈവ് ചെയ്യാന്‍...
യഥാക്രമം 2,499 രൂപയും 1,799 രൂപയുമാണ് വില ന്യൂഡെല്‍ഹി: അംബ്രെയ്ന്‍ ഡോട്ട്‌സ് 38, നിയോബഡ്‌സ് 33 എന്നീ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍...
നാലാം പാദത്തില്‍ രാജ്യത്തെ വില്‍പ്പനയും പുതിയ പദ്ധതികളുടെ അവതരണവും ഗണ്യമായ പുരോഗതി പ്രകടമാക്കി ന്യൂഡെല്‍ഹി: ഏറ്റവും പുതിയ ആഗോള ഭവന വില സൂചികയില്‍ ഇന്ത്യ 13 സ്ഥാനങ്ങള്‍...
ശരിയായ ഉറക്കവും ശരിയായ സമയത്ത് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ ഒരു വ്യക്തിയുടെ അതിജീവനത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ് നമ്മുടെ ദിനചര്യകളില്‍ വളരെ പ്രധാനപ്പെട്ട...
മാതാപിതാക്കളുടെ സാമീപ്യം നവജാത ശിശുക്കളുടെ അതിജീവനത്തില്‍ നിര്‍ണായകമാണെന്നും അത് അവരുടെ അവകാശമാണെന്നും ലോകാരോഗ്യ സംഘടനയിലെ മാതൃ-ശിശുരോഗ വിഭാഗം വിദഗ്ധ അന്‍ഷു ബാനര്‍ജി കോവിഡ്-19 പകര്‍ച്ചവ്യാധി മുന്‍നിര്‍ത്തി നവജാത...