എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ലെന്നും ടഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവ: ഇന്ത്യയിലെ കോവിഡ്-19 സാഹചര്യം അത്യധികം ആശങ്കാജനകമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ്...
FK NEWS
കോഴിക്കോട് : ആതുര സേവന രംഗത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആയി പരിഗണിക്കുന്ന ഹെല്‍ത്ത് കെയര്‍ ഏഷ്യാ അവാര്‍ഡ്സിലെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ -...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കരിഞ്ചന്തയില്‍ റെംഡെസിവിര്‍ കുത്തിവയ്പ്പ് നടത്തുന്നവരെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. ഗുണ്ടാസ് നിയമപ്രകാരം റെംഡെസിവിര്‍ കുത്തിവയ്പ്പ് നടത്തുന്നവരും കരിഞ്ചന്തക്കാരും ഉയര്‍ന്ന...
ഇതോടെ ഇന്ത്യയിലെ പിയാജിയോ ശൃംഖലയില്‍ 725 ലധികം വാഹന ഡീലര്‍ഷിപ്പുകളും 1100 ടച്ച്‌പോയന്റുകളുമായി പുണെ: കഴിഞ്ഞ നൂറ് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി നൂറ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി...
ഗുവഹത്തി: വ്യാപാരം വര്‍ദ്ധിപ്പിക്കാനും അയല്‍രാജ്യമായ ഭൂട്ടാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തയ്യാറെടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഭൂട്ടാന്‍ കോണ്‍സല്‍ ജനറല്‍ ഫബ്...
വില 3,999 രൂപ. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും ന്യൂഡെല്‍ഹി: റെഡ്മി വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്ലാക്ക്, ബ്ലൂ, ഐവറി...
ഇന്ത്യ ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് വെള്ളിയാഴ്ച്ച നല്‍കി നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളേക്കാളും ഫലപ്രാപ്തിയുള്ളതാണ് സ്പുട്നിക് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്...
ടെല്‍അവീവ്: ഗാസ മുനമ്പില്‍ ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 103 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 27 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാട്...
പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയ ഭക്ഷണക്രമവും ഒരു വ്യക്തിയുടെ മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത് പഴങ്ങളും പച്ചക്കറികളും കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശീലമാക്കിയാല്‍ മാനസിക സമ്മര്‍ദ്ദം...
എക്സ് ഷോറൂം വില 19.99 ലക്ഷം രൂപ മുതല്‍ ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4, സ്ട്രീറ്റ്ഫൈറ്റര്‍ വി4 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ്ഫൈറ്റര്‍ വി4 മോട്ടോര്‍സൈക്കിളിന്...