കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്‍റെ പെട്രോള്‍, ഡീസല്‍ നികുതി സമാഹരണത്തില്‍ 88% വളര്‍ച്ച
2019-20ല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് പിരിവ് 1.78 ട്രില്യണ്‍ രൂപയായിരുന്നു ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പെട്രോള്‍,...