ന്യൂ ഡൽഹി: ഇ-ആരോഗ്യ യാത്രയിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ' ഇ സഞ്ജീവനി 'ടെലിമെഡിസിൻ സേവനം 3 കോടി ടെലി കൺസൾട്ടേഷനുകൾ കടന്നു....
FK NEWS
തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്ട്ടപ്പുകളുടെ ബിസിനസ് മുന്നേറ്റത്തിനുള്ള പ്രധാന വേദിയായ 'കണ്വെര്ജന്സ് ഇന്ത്യ എക്സ്പോ 2022' ല് കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്ത്തിക്കുന്ന ട്രോണ്കാര്ട്ട്...
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിങ് ഫിനാന്സ് കമ്പനി (എച്ച്എഫ്സി)കളുമായി...
തിരുവനന്തപുരം: കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാന് വിനോദസഞ്ചാരികള്ക്ക് അവസരമൊരുക്കുന്ന ടൂറിസം വകുപ്പിന്റെ 'മായ' വാട്സാപ്പ് ചാറ്റ്ബോട്ട് സേവനത്തിന് തുടക്കമായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയ രാജ്യത്തെ ആദ്യ ചാറ്റ്ബോട്ട്...
കൊച്ചി: ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള് കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. 2001ല് ആദ്യ മോഡല് ആക്ടീവയിലൂടെയാണ് ഹോണ്ട ടൂവീലേഴ്സ്...
തിരുവനന്തപുരം: നിക്ഷേപസൗഹൃദ കേരളം എന്ന ആശയം പ്രാവര്ത്തികമാക്കുന്നതില് സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇന്ഡസ്ട്രിയല് ഇന്ഫ്രാസ്ട്രക്ചര് ഡെവലപ്മെന്റ് കോര്പറേഷന് (കിന്ഫ്ര) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയില് സേവനത്തിന്റെ...
തിരുവനന്തപുരം: ലോക ജലദിനത്തില് സംസ്ഥാനമൊട്ടാകെ പുഴ ശുചീകരണത്തിനും നീര്ച്ചാല് വീണ്ടെടുപ്പിനുമായി നാടൊരുമിക്കുന്നു. നവകേരളം കര്മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന 'ഇനി ഞാനൊഴുകട്ടെ' കാമ്പയിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ്...
ന്യൂ ഡൽഹി: 2022 ലെ രണ്ട് പത്മ വിഭൂഷൺ, എട്ട് പത്മ ഭൂഷൺ, 54 പത്മ ശ്രീ പുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി...
തിരുവനന്തപുരം: കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു....
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിർത്താൻ മാത്രമല്ല കൂടുതൽ ആളുകളെ കൊണ്ടുവരാനും സംസ്ഥാനത്തിനു സാധിച്ചാതായി മുഖ്യമന്ത്രി...