ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ...
CURRENT AFFAIRS
ഡൽഹി: ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഓർഡനൻസ് ഫാക്ടറികളുടെ പുന:സംഘടനയും പുതിയ...
കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് അന്താരാഷ്ട്ര ചരക്കു നീക്കം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര് നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിര്വ്വഹിക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം...
തിരുവനന്തപുരം: കേരള സ്റ്റാര്ട്ടപ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്ത്തിക്കുന്ന ഫിന്ടെക് സ്റ്റാര്ട്ടപ്പ് 'ഓപ്പണ്'-ന് 753 കോടി രൂപയുടെ (നൂറ് മില്യണ് ഡോളര്) ആഗോള നിക്ഷേപം ലഭിച്ചു....
തിരുവനന്തപുരം: പകര്ച്ചവ്യാധിക്ക് ശേഷം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് അവസരമൊരുക്കുന്ന സമഗ്ര കാരവന് ടൂറിസം നയം കഴിഞ്ഞ മാസമാണ് കേരളം പ്രഖ്യാപിച്ചത്. സന്ദര്ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ...
തൃശൂര്: സംസ്ഥാനത്തെ പൊതു ഇടങ്ങള് ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്ക്കാര് ഓഫീസുകള്, വിനോദ സഞ്ചാര കേന്ദ്രങ്ങള്, പൊതുഗതാഗത സംവിധാനങ്ങള് തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും....
ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിലെ അനുരഞ്ജന പ്രക്രിയകള്ക്കും സമാധാനം സ്ഥാപിക്കുന്നതിനും തുടര് പിന്തുണ വാഗ്ദാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗ്. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനിയുമായുള്ള ഒരു ഫോണ്...
ഐപിഒയിലൂടെ ലഭിക്കുന്ന തുക ഏറ്റെടുക്കലിനായി പേടിഎം വിനിയോഗിച്ചേക്കും 8,300 കോടി രൂപയുടെ പുതിയ ഓഹരികള് വില്പ്പനയ്ക്ക് നിലവിലെ നിക്ഷേപകര് 8,300 കോടിയുടെ ഓഹരികള് വിറ്റഴിക്കും മുംബൈ: ഡിജിറ്റല്...
പരാതികളില് കാര്യക്ഷമമായ ഇടപെടല് നടത്തുന്നതിന് സംസ്ഥാന സര്ക്കാര് നിയമനിര്മാണം നടത്തും കൊച്ചി: സംരംഭകരുടെ പരാതികള് പരിഹരിക്കുന്നതിനായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര് പരിപാടിക്ക്...
വൈദഗ്ധ്യങ്ങളുടെ ആഘോഷം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദഗ്ധ തൊഴിലാളികള്ക്ക് സമൂഹത്തില് മികച്ച പരിഗണന നല്കണം 1.25 കോടിയിലധികം യുവാക്കള്ക്ക് 'പ്രധാനമന്ത്രി കൗശല് വികാസ്...
