ഏറ്റവുമധികം യാത്രക്കാര്‍ ഇന്ത്യയിലേക്ക് 86.4 ദശലക്ഷം യാത്രക്കാര്‍ എത്തിയ 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവുണ്ടായി ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടയിലും...
BUSINESS & ECONOMY
അബുദാഹി കൊമേഴ്സ്യല്‍ ബാങ്കിന്റെ ഹര്‍ജിയില്‍ യുകെ കോടതിയുടേതാണ് ഉത്തരവ് അബുദാബി: സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎഇ ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ബി ആര് ഷെട്ടിയുടെയും മുന്‍...
6.28 ലക്ഷം കോടി രൂപ അധിക ചെലവിടലിന് പാര്‍ലമെന്റിന്റെ അനുമതി തേടിയിട്ടുണ്ട് ന്യൂഡെല്‍ഹി: നടപ്പു ത്രൈമാസത്തില്‍ ധനമന്ത്രാലയം 3,000 കോടി രൂപയുടെ മൂലധനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനറല്‍...
യുസിബികള്‍ക്ക് അനുവദനീയമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള സാധ്യതകളും സമിതി വിലയിരുത്തുന്നുണ്ട് മുംബൈ: പ്രാഥമിക (നഗര) സഹകരണ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് ഒരു വിദഗ്ധ സമിതി രൂപീകരിച്ചു....
കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെയും അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് 'ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്' എന്ന പേരില്‍ ചെറുകിട, ഇടത്തരം...
പ്രേംജി ഇന്‍വെസ്റ്റ്മെന്റ്, മിറേ അസറ്റ് നേവര്‍ ഏഷ്യ ഗ്രോത്ത് ഫണ്ട്, ആല്‍പൈന്‍ ക്യാപിറ്റല്‍, അര്കം വെന്‍ചേര്‍സ് എന്നിവയില്‍ നിന്ന് 75 മില്യണ്‍ ഡോളര്‍ (ഏകദേശം 545 കോടി...
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 4.8 ശതമാനം ഇടിവ്. 2009ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ജപ്പാന് സമ്പദ് വ്യവസ്ഥ ഇടിവ്...
ഭക്ഷ്യോല്പ്പന്നങ്ങളില് പ്രകടമായത് പണച്ചുരുക്കം ന്യൂഡെല്‍ഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 2.03 ശതമാനമായി ഉയര്‍ന്നു. ഡബ്ല്യുപിഐ പണപ്പെരുപ്പം ഡിസംബറില്‍ 1.22 ശതമാനം ആയിരുമ്മു. 2020 ജനുവരിയില്‍ 3.52...
കൊല്‍ക്കത്ത സ്പോര്‍ട്സ് ക്ലബിന്റെ കാര്യത്തില്‍ മുമ്പ് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി അസാധുവാക്കുന്നതാണ് 2021 ലെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാറ്റങ്ങള്‍ ന്യൂഡെല്‍ഹി: സ്പോര്‍ട്ടിംഗ് ബോഡികളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും...
മുംബൈ: കോവിഡ് 19 കാലയളവില്‍ റെക്കോഡ് ഉയരത്തിലെത്തിയ വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപങ്ങളുടെ (എഫ്പിഐ) ഒഴുക്ക് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ തുടരുകയാണ്. എന്‍എസ്ഡിഎലിന്റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍...