അതേസമയം ആഗോളതലത്തില്‍ പ്രവാസിപ്പണത്തില്‍ ഏഴ് ശതമാനം ഇടിവിന് സാധ്യത ദുബായ്: പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം യുഎഇയില്‍ നിന്നുമുള്ള പ്രവാസിപ്പണത്തിന്റെ...
ARABIA
ഉല്‍പ്പാദന നിയന്ത്രണം അടുത്ത മാസവും നടപ്പാക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി നിലപാട് എടുത്തിരുന്നു ന്യൂഡെല്‍ഹി: എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഏപ്രിലിലും നടപ്പാക്കാനുള്ള ഒപെക് പ്ലസിന്റെ...
പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണമാണ് കുവൈറ്റ് ലക്ഷ്യമിടുന്നത് കുവൈറ്റ് സിറ്റി: പൊതുമേഖലയില്‍ നിന്നും കുവൈറ്റുകാരല്ലാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിന്റ ഭാഗമായി വിദ്യാഭ്യാസ മമന്ത്രാലയത്തിന് കീഴിലുള്ള 148 പ്രവാസികളുടെ തൊഴില്‍...
ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് അംഗീകാരം നല്‍കി ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷേഖ്...
2020 രണ്ടാംപകുതിയോടെ തന്നെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച ശുഭ സൂചനകള്‍ യുഎഇയില്‍ കണ്ടുതുടങ്ങിയിരുന്നു ദുബായ്: 2020 പകുതിയോടെ തന്നെ കോവിഡ്-19ന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറിത്തുടങ്ങിയ ലോകത്തിലെ ആദ്യ...
മാര്‍ച്ച് 31ന് അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുമെന്നായിരുന്നു ജനുവരിയില്‍ സൗദി അറിയിച്ചിരുന്നത് ജിദ്ദ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസ്...
2022ല്‍ അരാംകോയിലെ പണമൊഴുക്ക് 100 ബില്യണ്‍ ഡോളറിനടുത്താകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടല്‍ ന്യൂഡെല്‍ഹി: എണ്ണവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ...
ഖത്തറില്‍ നിന്നുള്ള ഇന്ധന ടാങ്കര്‍ ജാബെല്‍ ആലി തുറമുഖത്ത് ചരക്കിറക്കി അബുദാബി: മൂന്ന് വര്‍ഷത്തെ ഖത്തര്‍ ഉപരോധം അവസാനിച്ചതിനെ തുടര്‍ന്ന് യുഎഇയിലേക്കുള്ള കണ്ടന്‍സേറ്റ് കയറ്റുമതി ഖത്തര്‍ പുനഃരാരംഭിച്ചു....
കഴിഞ്ഞ വര്‍ഷം യുഎഇയിലെ നാല് വന്‍കിട ബാങ്കുകളുടെ അറ്റാദായത്തില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി ദുബായ്: യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ഈ വര്‍ഷവും പരുങ്ങലിലെന്ന് മൂഡീസ്...
കഴിഞ്ഞ ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് എമിറേറ്റ്‌സ് ഫൈസര്‍, സിനോഫാം വാക്‌സിനുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ദുബായ്: കൊറോണ വൈറസിനെതിരായ സൗജന്യ വാക്‌സിന്‍ സ്വീകരിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ദുബായിലെ എമിറേറ്റ്‌സ്...