November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0

1 min read

രാജ്യത്തിന്റെ നഗരങ്ങളെ കൂടുതല്‍ ശുദ്ധതയുള്ളതാക്കുന്നതിനായി ചെളിയും വിസര്‍ജ്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നത്, ഗാര്‍ബേജ് വേര്‍തിരിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുറയ്ക്കുന്നത്, നിര്‍മ്മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളുടെ ഫലപ്രദമായി കൈകാര്യം ചെയ്യല്‍, എല്ലാ മാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങളുടെയും പുനര്‍നിര്‍മ്മാണം എന്നിവയെല്ലാം ബജറ്റ് മുന്നോട്ടുവെക്കുന്നു. 2021-2026 മുതല്‍ 5 വര്‍ഷ കാലയളവില്‍ മൊത്തം 1,41,678 കോടി രൂപ അനുവദിച്ചുകൊണ്ട് അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 നടപ്പാക്കും.

അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്, ഈ ബജറ്റില്‍ ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപ നല്‍കാന്‍ ബജറ്റില്‍ നിര്‍ദേശിക്കുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

 

Maintained By : Studio3