Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം

1 min read

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി. മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായായ എം എസ് സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രിയാണ് ഈ വിവരം ഒരു സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ‌എൽ കെ അഡ്വാനി, കർപ്പൂരി ഠാക്കൂർ എന്നിവർ‌ക്ക് ഭാരതരത്ന പുരസ്കാരം നൽകാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  'അക്ഷയ തങ്ക മാളിഗൈ': പ്രാദേശിക ആഭരണ ബ്രാന്‍ഡുമായി കല്യാണ്‍ ജുവലേഴ്‌സ്
Maintained By : Studio3