വാക്‌സിന്‍ എടുത്ത യാത്രികര്‍ക്ക് മാത്രമേ എമിറേറ്റില്‍ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളു അബുദാബി: മാസങ്ങള്‍ നീണ്ട വിലക്കിന് ശേഷം സെപ്റ്റംബര്‍ മുതല്‍ അബുദാബിയിലേക്ക് ക്രൂസ് കപ്പലുകള്‍ (വിനോദ സഞ്ചാര കപ്പലുകള്‍)...
Veena
എസ്ടിസി ബാങ്ക്, സൗദി ഡിജിറ്റല്‍ ബാങ്ക് എന്നീ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ആവശ്യമായ അനുമതി നല്‍കുക സൗദി ധനമന്ത്രി റിയാദ്: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍...
എണ്ണവില പ്രതീക്ഷയ്ക്ക് അപ്പുറത്ത് എത്തിയതോടെ ആദ്യപാദത്തില്‍ രാജ്യത്തിന് മികച്ച വരുമാനം സ്വന്തമാക്കാനായി ദോഹ: എണ്ണവില വര്‍ധന മൂലം വരുമാനം കൂടിയ സാഹചര്യത്തില്‍ ബജറ്റ് കമ്മി നികത്തുന്നതിനായി ഖത്തറിന്...
മൂന്ന് വര്‍ഷത്തിനിടെ ഗോവയില്‍ ഒരൊറ്റ പേപ്പട്ടി വിഷബാധ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പനാജി: മൂന്ന് വര്‍ഷത്തിനിടെ ഗോവയില്‍ ഒരു പേപ്പട്ടി വിഷബാധ (റാബീസ്) കേസ് പോലും റിപ്പോര്‍ട്ട്...
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും രക്താതിസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉള്ളവരിലും രക്താതിസമ്മര്‍ദ്ദം...
നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിലുള്ള ഗുഹയില്‍ നിപ വൈറസ് ആന്റിബോഡികള്‍ ഉള്ള വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയത് കൊറോണ വൈറസിന്റെ രോഗവ്യാപനശേഷി കൂടിയ ഡെല്‍റ്റ...
നേരത്തെ യുഎഇ പൗരന്മാര്‍ക്കും താമസ വിസ കൈവശമുള്ള വിദേശികള്‍ക്കും മാത്രമാണ് അബുദാബി സൗജന്യ വാക്‌സിന്‍ നല്‍കിയിരുന്നത്. അബുദാബി: അബുദാബി സന്ദര്‍ശകര്‍ക്ക് ഇനിമുതല്‍ സൗജന്യമായി കോവിഡ് വാക്‌സിനെടുക്കാം. എമിറേറ്റില്‍...
പ്രതിദിനം 2.1 മില്യണ്‍ ബാരല്‍ (ബിപിഡി) എണ്ണയുല്‍പ്പാദനത്തിലേക്ക് ക്രമേണയുള്ള തിരിച്ചുവരവാണ് ഒപെക് പ്ലസ് ലക്ഷ്യമിടുന്നത്. ദുബായ്: ഡിമാന്‍ഡ് വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എണ്ണവില വര്‍ധിക്കുന്നതിനാല്‍ ഓഗസ്റ്റ് മുതല്‍ വീണ്ടും...
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സില്‍ അടക്കം സ്വദേശത്തും വിദേശത്തുമായി നിരവധി നിക്ഷേപങ്ങളുള്ള ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായ്:...
പുതുക്കിയ കോവിഡ്-19 വാക്‌സിനേഷന്‍ നയം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ ദിവസത്തില്‍ 85 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കി ന്യൂഡെല്‍ഹി: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ മൂന്നാം തംരംഗം ഒഴിവാക്കുന്നത്...