നെഞ്ച് വേദന മുതല്‍ വായിലെ പുളിപ്പ് രസം വരെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കാറുണ്ട് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് പെട്ടന്ന് തടസ്സപ്പെടുന്ന ഗുരുതരമായ അവസ്ഥയാണ്...
Veena
വളരെ വേഗം വ്യാപിക്കാനുള്ള കഴിവിനൊപ്പം ഉയര്‍ന്ന മരണസാധ്യതയും B.1.1.7നെ കൂടുതല്‍ അപകടകാരിയാക്കുന്നു ലണ്ടന്‍: കഴിഞ്ഞ വര്‍ഷം അവസാനം ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ രോഗ വ്യാപന ശേഷി കൂടിയ...
ആദ്യ ഡോസ് തന്നെ രണ്ടാമത്തെ ഡോസിന്റെ ഫലം ഉണ്ടാക്കുന്നുവെന്ന് മൗണ്ട് സിനായിലെ ഗവേഷകര്‍ മുമ്പ് കോവിഡ്-19 വന്നവര്‍ക്ക് അംഗീകൃത വാക്‌സിനുകളുടെ ഒരു ഡോസിലൂടെ തന്നെ രോഗ പ്രതിരോധ...
ഖത്തറില്‍ നിന്നുള്ള ഇന്ധന ടാങ്കര്‍ ജാബെല്‍ ആലി തുറമുഖത്ത് ചരക്കിറക്കി അബുദാബി: മൂന്ന് വര്‍ഷത്തെ ഖത്തര്‍ ഉപരോധം അവസാനിച്ചതിനെ തുടര്‍ന്ന് യുഎഇയിലേക്കുള്ള കണ്ടന്‍സേറ്റ് കയറ്റുമതി ഖത്തര്‍ പുനഃരാരംഭിച്ചു....
കഴിഞ്ഞ വര്‍ഷം യുഎഇയിലെ നാല് വന്‍കിട ബാങ്കുകളുടെ അറ്റാദായത്തില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി ദുബായ്: യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ഈ വര്‍ഷവും പരുങ്ങലിലെന്ന് മൂഡീസ്...
കഴിഞ്ഞ ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് എമിറേറ്റ്‌സ് ഫൈസര്‍, സിനോഫാം വാക്‌സിനുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ദുബായ്: കൊറോണ വൈറസിനെതിരായ സൗജന്യ വാക്‌സിന്‍ സ്വീകരിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ദുബായിലെ എമിറേറ്റ്‌സ്...
പുകവലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കുമെന്നും മാനസിക സമ്മര്‍ദ്ദം കുറയുമെന്നും ഉള്ള ധാരണകള്‍ വസ്തുതാവിരുദ്ധമെന്ന് വിദഗ്ധര്‍ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും കോടിക്കണക്കിന് ജനങ്ങള്‍ ഓരോ വര്‍ഷവും പുകവലിയുടെ...
ഫിസിക്കല്‍ ആക്ടിവിറ്റിയും വൃക്കരോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയെന്നതായിരുന്നു പഠനലക്ഷ്യം ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാല്‍ വൃക്ക രോഗം ഉള്ളവര്‍ക്ക്...
ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ കഴിച്ചെങ്കിലേ മറ്റേത് അവയവങ്ങളെയും പോലെ ശരീരത്തിലെ വൃക്കകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുളളൂ. വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടാം ശരീരത്തിലെ പ്രധാന...
2018 മാര്‍ച്ചില്‍ ദുബായ് കിരീടാവകാശി ഷേഖ് ഹംദാനാണ് ആദ്യമായി മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ദുബായ്: ദുബായില്‍ സര്‍ക്കാര്‍ ഫീസുകള്‍ മരവിപ്പിക്കുന്നത് 2023...