2019ല്‍ 330.69 ബില്യണ്‍ ഡോളറായിരുന്ന ലാഭം 58 ബില്യണ്‍ ഡോളറായി ഇടിഞ്ഞു സമീപകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2020 എന്ന് സിഇഒ അമീന്‍ നാസര്‍...
Veena
വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ ഉപഭോക്തൃ ആവശ്യങ്ങളിലുണ്ടാകാന്‍ പോകുന്ന വര്‍ധനയും കോവിഡ്-19 വാക്‌സിനേഷനും എക്‌സ്‌പോ 2020 ദുബായും റീട്ടെയ്ല്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ്...
യുഎഇക്ക് ശേഷം പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നായിരുന്നു നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍ ദോഹ: തെരഞ്ഞെടുപ്പിന് മുമ്പായി പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള...
മറ്റ് വൈറസുകള്‍ മൂലം ഉണ്ടാകുന്ന തൈറോയിഡ് അണുബാധയില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും കോവിഡ്-19 മൂലമുള്ള അണുബാധ കോവിഡ്-19 ചില രോഗികളില്‍ തൈറോയിഡ് അണുബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍. മിതമായി...
മനുഷ്യരില്‍ വിശപ്പിന് കാരണമാകുന്ന ഹോര്‍മോണ്‍ കാത്തിരുന്ന് കിട്ടുന്ന വലിയ പ്രതിഫലത്തേക്കാള്‍ പെട്ടന്ന് കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പ്രേരിപ്പിക്കും മനുഷ്യരില്‍ വിശപ്പെന്ന തോന്നല്‍ ഉണ്ടാക്കുന്നത് ഗെര്‍ലിന്‍...
കഴിഞ്ഞ ദിവസം 46,951 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് ശേഷം ഒരു ദിവസം രേഖപ്പെടുത്ത ഏറ്റവും കൂടിയ നിരക്കാണിത് ന്യൂഡെല്‍ഹി:...
ഈ മാസം ആദ്യം റാസ് തനൂറ തുറമുഖവും അരാംകോയുടെ പാര്‍പ്പിട മേഖലയും ലക്ഷ്യമാക്കി ഹൂത്തികള്‍ വ്യോമാക്രമണം നടത്തിയിരുന്നു റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ എണ്ണ സംസ്‌കരണശാലയ്ക്ക് നേരെ...
സൗദിയുടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉടമ്പടി റിയാദ്: സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ)ആറ് തദ്ദേശീയ ബാങ്കുകളുമായി 3 ബില്യണ്‍ ഡോളറിന്റെ...
ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് ഡിഎംസിസി രൂപം നല്‍കും ദുബായ്: ഉല്‍പ്പന്ന വ്യാപാര സംരംഭങ്ങള്‍ക്ക് മാത്രമായുള്ള സ്വതന്ത്ര വ്യാപാര മേഖലയായ ദുബായ്...
മൊത്തത്തില്‍ 4,11,55,978 വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19നെതിരെ പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം നാല് കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ...