27 ട്രില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപ പദ്ധതിയില്‍ 5 ട്രില്യണ്‍ റിയാല്‍ സൗദി കമ്പനികളില്‍ നിന്ന് സമാഹരിക്കാനാണ് പദ്ധതി കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിപണിയിലെ പ്രതിസന്ധിയും സൗദി...
Veena
രാവിലെ എട്ടരയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും സ്വാധീനി്ക്കുന്നു നേരത്തെയുറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നത് വ്യക്തികള്‍ക്ക് ആരോഗ്യവും സമ്പത്തും ബുദ്ധിയും പ്രദാനം ചെയ്യുമെന്നാണ്...
2016 മുതല്‍ 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് രാജ്യത്തെ ആതുരസേവന മേഖല പ്രകടമാക്കുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആതുര സേവന മേഖലയില്‍ 2016ന് ശേഷം 22 ശതമാനത്തിന്റെ...
കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്ത് ചാടിയതായിരിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം കോവിഡ്-19ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ചൈനയും...
തദ്ദേശീയ സമ്പദ് വ്യവസ്ഥയ്ക്കായി എല്ലാ വര്‍ഷവും 40 ബില്യണ്‍ ഡോളര്‍ ചിലവിടാനുള്ള പിഐഎഫിന്റെ പഞ്ചവല്‍സര നയം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമാകുമെന്ന് യുഎസ്എസ്ബിസി വിലയിരുത്തല്‍ റിയാദ്: തദ്ദേശീയ...
ദുബായ്: സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി യുഎഇയിലേക്കും യുഎഇയില്‍ നിന്നുമുള്ള യാത്രക്കാര്‍ ഗള്‍ഫ് മേഖലയിലെ ഏകീകൃത കസ്റ്റംസ് നിയമങ്ങളും രാജ്യത്തിന് പ്രത്യേകമായുള്ള നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് യുഎഇയിലെ...
സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഗ്രീന്‍...
രോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ കുറഞ്ഞ അളവിലാണ് ഉള്ളതെങ്കില്‍ പോലും ടി സെല്ലിന്റെ രൂപത്തില്‍ മികച്ച പ്രതിരോധ ശേഷി ഉള്ള രാഗമുക്തര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത വിരളമാണ്...
ഭക്ഷണ സാധനങ്ങളിലെ പ്രിസര്‍വേറ്റീവുകള്‍ പ്രതിരോധ സംവിധാനത്തിന് ദോഷമെന്ന് പഠനം ഭക്ഷണ സാധനങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചില പ്രിസര്‍വേറ്റീവുകള്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുമെന്നും...
ചൈനയുടെ സിനോഫാം വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി ജി42 മെഡിക്കേഷന്‍സ് ട്രേഡിംഗുമായി ജള്‍ഫര്‍ കരാറില്‍ ഒപ്പുവെച്ചു അബുദാബി: യുഎഇ ആസ്ഥാനമായ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് (ജള്‍ഫര്‍) അടുത്ത മാസത്തോടെ കോവിഡ്-19...