Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

Kumar

1 min read

ന്യൂ ഡൽഹി: കൽക്കരി മന്ത്രാലയം അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നും ഗവേഷണ സംഘടനകളിൽ നിന്നും ഗവേഷണ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. കൽക്കരി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ഊന്നൽ മേഖലകളിൽ ഇനിപ്പറയുന്നവ...

1 min read

തൃശൂര്‍:  മാര്‍ച്ച് 31ന് അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി) എക്കാലത്തേയും  ഉയര്‍ന്ന ലാഭം നേടി ചരിത്രം സൃഷ്ടിച്ചു. 775.09 കോടി രൂപയാണ്...

കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് റെക്കോർഡ് ലാഭം. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷത്തെ...

1 min read

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)...

1 min read

കൊച്ചി: സ്ഥായിയായ ഊര്‍ജ്ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനായി തങ്ങളുടെ പരിസരത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കാനായി യെസ്...

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ് കമ്പനികളിലൊന്നായ മുത്തൂറ്റ് മൈക്രോഫിന്‍ 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്. 46 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്ജി റേറ്റിങും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

1 min read

കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ എക്സ്ആര്‍ എ80എല്‍ ഓലെഡ് സീരീസ് അവതരിപ്പിച്ചു. കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്‍കുന്ന പുതിയ ടിവി സീരീസ് മികച്ച കാഴ്ചയും...

കൊച്ചി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ്  സൗകര്യം  ഐസിഐസിഐ ബാങ്ക്  അവതരിപ്പിച്ചു.  ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ആവൃത്തിയില്‍ ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാര്‍ജ്  ചെയ്യുന്നതിനുള്ള സൗകര്യമാണ്...

1 min read

കൊച്ചി: റൈഡിങ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിനായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ അതിന്‍റെ ശ്രേണി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ചു. പുതിയ അപ്ഡേറ്റിലൂടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് റൈഡബിലിറ്റിയും മികവും...

1 min read

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബിജി) സൗകര്യം അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് എപിഐ അടിസ്ഥാനമാക്കിയുള്ള  പേപ്പര്‍ രഹിത ബാങ്ക്...

Maintained By : Studio3