Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആർബിറ്റ്രേഷൻ രംഗത്തെ മികച്ച യുവ അഭിഭാഷക അവാർഡ് അഡ്വക്കേറ്റ് ഋഷികേഷ് ഷേണായിക്ക്

1 min read

കോട്ടയം:കേരളത്തിൽ കോട്ടയം ആസ്ഥാനം ആയി പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ലോ ; ഈ വർഷത്തെ ആർബിറ്റ്രേഷൻ രംഗത്തെ മികച്ച യുവ അഭിഭാഷകനുള്ള അവാർഡ് അഡ്വക്കേറ്റ് ശ്രീ ഋഷികേഷ് ഷേണായിക്ക് നൽകി . സുപ്രീം കോടതി അഭിഭാഷകൻ ആയിരുന്ന പരേതൻ അയ ശ്രീ N ആനന്ദ് ദാസ് അഡ്വക്കേറ്റ് ന്റെ സ്മരണയ്ക്കായി പത്നി ശ്രീമതി ലീല ദാസ് ഏർപ്പെടുത്തിയത് ആണ്‌ ഈ അവാർഡ്. നിയമ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്ക് അയി ശ്രീ P N ലീല മുന്നോട്ട് വെച്ച ആശയങ്ങൾ പ്രകാരം ആണ്‌ സംഘടന അതിന്റ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. വിദേശ സഹകരണത്തോടെ നിയമ ഗവേഷണത്തിനായി സ്ഥാപനം തുടങ്ങുന്നതിനു തീരുമാനം ആയിട്ടുണ്ട് . സംഘടനയുടെ പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിലെ കൈപ്പുഴ വില്ലേജിൽ തടിപ്പുഴ കോംബൗണ്ടിൽ ഉള്ള ഓഫീസിൽ ആണു നടക്കുന്നത്.സം ഘടനയുമായി ബന്ദപ്പേടേണ്ട വിലാസം-ഡയറക്റ്റർ, സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ലോ, പോളിസി ആൻഡ് ഇം പ്ലിമെന്റേഷൻ, തടിപ്പുഴ, കൈപ്പുഴ പി.ഒ, പിൻ കോഡ്-686602

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍
Maintained By : Studio3