November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നബാര്‍ഡ് വഴി കേരളത്തിന് കിട്ടിയത് 13,425 കോടി രൂപ

1 min read

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് വഴി കേരളത്തിന് 13,425 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭച്ചു. നബാര്‍ഡ് സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളഎക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായമാണിത്. പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയുമാണ് ഇത്രയും വലിയ തുക കേരളത്തില്‍ വിതരണം ചെയ്തതെന്ന് കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യറോയുടെ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്‍റെ വര്‍ധനയാണ് 2020-21ലെ സാമ്പത്തിക സഹായം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3