Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിഎംആര്‍ ഗ്രീന്‍ ടെക്നോളജീസ് ഐപിഒ

ipo share market concept background with financial chart vector

കൊച്ചി: സിഎംആര്‍ ഗ്രീന്‍ ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2026 ജൂണ്‍ 3 മുതല്‍ 5 വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 32,858,323 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 182 മുതല്‍ 192 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 78 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 78ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരിയൊന്നിന് 18 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.

  യുടിഐ മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360
Maintained By : Studio3