December 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ കോഴ്സുകൾ

1 min read

തിരുവനന്തപുരം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിലെ ഗ്രാമീണ സ്വയം പരിശീലന കേന്ദ്രത്തില്‍ സി സി ടി വി ഇന്‍സ്റ്റലേഷന്‍, ബ്യൂട്ടീഷ്യന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, ടെയിലറിംഗ്, ഇ ഡി പി എ എന്നീ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന പരിശീല കോഴ്‌സിലേക്ക് 18-45 പ്രായ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 0471-2322430 എന്ന നമ്പറില്‍ വിളിച്ചോ, iobrsetitvm@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ മേഖലയില്‍ സ്വന്തമായി സംരംഭമാരംഭിക്കാനുള്ള ഇ ഡി പി ക്ലാസും ബാങ്കുകളുടെ സഹായവും ഇതോടൊപ്പം ലഭ്യമാക്കും.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3