February 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അനില്‍ കാന്ത് പുതിയ ഡിജിപി

1 min read

ലോക്നാഥ് ബഹ്റ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഡിജിപിയായി നിയമിച്ചു. ഏഴു മാസമാണ് അനില്‍ കാന്തിന് സര്‍വീസ് ബാക്കിയുള്ളത്. രണ്ട് വര്‍ഷത്തെയെങ്കിലും കാലയളവിലാണ് പൊലീസ് മേധാവിയായി നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ സാഹചര്യത്തില്‍ അനില്‍കാന്തിന് സര്‍വീസ് നീട്ടി നല്‍കിയേക്കാം.

  ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?
Maintained By : Studio3