കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മികച്ചതും നൂതനവുമായ ആക്ടിവ 2023 പുറത്തിറക്കി. ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹോണ്ടയുടെ ആദ്യത്തെ ഇരുചക്രവാഹനമാണിത്. സ്കൂട്ടര്‍ വിപണിയെ സജീവമാക്കിയ ആക്ടിവ ഒരു ദശകത്തിലധികമായി രാജ്യത്ത് ഏറ്റവും കടുതല്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളിലൊന്നായി തുടരുകയാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതിന്‍റെ ഒന്നിലധികം പതിപ്പുകള്‍...
Month: January 2023
തിരുവനന്തപുരം: സമുദ്രവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സംരംഭം തുടങ്ങുവാനും താല്പര്യം ഉള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) അവസരമൊരുക്കുന്നു. കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ ജനുവരി 27നു...
കൊല്ലം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവസരമൊരുക്കുന്നു. സ്റ്റാര്‍ട്ടപ്പുകളിലുള്ള നിക്ഷേപമനുസരിച്ച് മികച്ച റിട്ടേണ്‍സ് ലഭിക്കുമെന്നതാണ് പ്രത്യേകത. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും...
തിരുവനന്തപുരം: വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ (യുഎന്‍ഡബ്ല്യുടിഒ) സുപ്രധാന ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളം താത്പര്യം പ്രകടിപ്പിച്ചു. സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം...
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടി 2023 ല്‍ പ്രദര്‍ശിപ്പിച്ചു. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ബാന്‍ഡികൂട്ട്...
തിരുവനന്തപുരം: സ്പെയിനില്‍ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്‍റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്പെയിനുമായുള്ള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ്...
കൊച്ചി: അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ഫര്‍തര്‍ പബ്ലിക് ഓഫറിങ് (എഫ് പിഒ) ജനുവരി 27 മുതല്‍ 31 വരെ നടക്കും. ഇതിലൂടെ 20,000 കോടി സമാഹരിക്കാനാണ് കമ്പനി...
തിരുവനന്തപുരം : സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകി വരുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച...
തിരുവനന്തപുരം : കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ...
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....