ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇന്ന് കോണ്‍ഗ്രസ് അപ്രസക്തമായിക്കഴിഞ്ഞു. 2009 ല്‍ ഏകീകൃത ആന്ധ്രാപ്രദേശില്‍ നിന്നുള്ള 42 ലോക്സഭാ എംപിമാരില്‍ 33 പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു.ഇന്ന് സ്ഥിതി അതല്ല. നിലവില്‍...
Month: July 2021
ന്യൂഡെല്‍ഹി: സെക്കന്‍ഡ് ഹാന്‍ഡ് സ്വര്‍ഇാഭരണങ്ങള്‍ പുനര്‍വില്‍പന നടത്തുകയാണെങ്കില്‍, ജ്വല്ലറികള്‍ ജിഎസ്ടി നല്‍കേണ്ടത് അത്തരം വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭത്തില്‍ മാത്രമാണെന്ന് കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍)...
15,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും സമീപഭാവിയില്‍ 5ജി ഓണ്‍ലി ആയിരിക്കും ഇന്ത്യയില്‍ പതിനായിരം രൂപയില്‍ താഴെ വില വരുന്ന 5ജി ഫോണുകള്‍...
ഭീകരസംഘടനയെ വിശ്വസിക്കരുതെന്ന് പുരോഹിതര്‍ ടെഹ്റാന്‍: ഒരു തീവ്രവാദ ഗ്രൂപ്പിനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരുടെ തിന്മകളും കൂട്ടക്കൊലകളും ലോകത്തിന് രഹസ്യമല്ലെന്നും ഇറാനിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതന്മാരില്‍ ഒരാളായ ഗ്രാന്‍ഡ്...
പുതുതായി പെട്രോള്‍ അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിച്ചേക്കും ന്യൂഡെല്‍ഹി: ഫ്രീറൈഡര്‍, ഫ്‌ളൂവര്‍, ഫ്‌ളൂയിര്‍ എന്നീ പേരുകള്‍ ഉള്‍പ്പെടെ ബജാജ് ഓട്ടോ ഈയിടെയായി നിരവധി...
കൊച്ചി ഉള്‍പ്പെടെയുള്ള ഡുകാറ്റി ഡീലര്‍ഷിപ്പുകളില്‍ അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ഡുകാറ്റി ഡീലര്‍ഷിപ്പുകളില്‍...
ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് സ്വീകരിച്ചു തുടങ്ങിയത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയത് ഒരു ലക്ഷത്തിലധികം പ്രീ ബുക്കിംഗ്....
നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ് തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെയും മെഡിക്കല്‍ സുരക്ഷ ഉപകരങ്ങളുടേയും വിപുലമായ ഉല്‍പ്പാദനം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍...
ജപ്പാന്‍ ബിസിനസ് ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് കിന്‍ഫ്രയുടെ സഹകരണം ഉണ്ടാകും കൊച്ചി: കേരളത്തിലെ ബിസിനസ്സിന്‍റെ വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ ഇന്തോ-ജാപ്പനീസ് ബന്ധം പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യവസായ...
നാലാം പാദത്തില്‍ ഐടി മേഖലയിലെ കമ്പനികളുടെ വില്‍പ്പന വളര്‍ച്ച 6.4 ശതമാനമായി ഉയര്‍ന്നു ന്യൂഡെല്‍ഹി: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നിട്ടും, ലിസ്റ്റ് ചെയ്ത സ്വകാര്യ...