സേവന സമ്പദ്വ്യവസ്ഥയിലെ മുഖ്യമായ അഞ്ച് മേഖലകളില്‍ നാലിലും ബിസിനസ്സ് പ്രവര്‍ത്തനവും പുതിയ ഓര്‍ഡറുകളും കുറഞ്ഞു ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിയും വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും...
Day: July 5, 2021
ചെന്നൈ: പാര്‍ട്ടി പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ കുടുക്കുന്നതിനെതിരെ ഡിഎംകെ സര്‍ക്കാരിനെതിരെ വന്‍ പ്രചാരണത്തിന് പ്രതിപക്ഷമായ എഐഎഡിഎംകെ. സോഷ്യല്‍മീഡിയവഴി പ്രചാരണം വ്യാപകമാക്കുകയാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.അണ്ണാഡിഎംകെയുടെ ഐടി സെല്‍...
തിരുവനന്തപുരം: കഴിഞ്ഞ മാസം 150 കോടി രൂപയുടെ മരം മുറിക്കല്‍ അഴിമതി പുറത്തുവന്നതുമുതല്‍ ഇടതുപക്ഷ സര്‍ക്കാരിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ സിപിഐ കൂടുതല്‍ പ്രതിരോധത്തിലായി. കഴിഞ്ഞ പിണറായി...
രണ്ട് മാസത്തെ വില്‍പ്പന പ്രവണതയെ മറികടന്ന് ജൂണില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ അറ്റവാങ്ങലുകാരായി മാറി. ജൂണില്‍ 13,269 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്...
ആമസോണ്‍ സിഇഒ ആയുള്ള ആന്‍ഡി ജസിയുടെ ഇന്നിംഗ്സിന് തുടക്കം ഇന്ത്യയിലെ ഇ-കൊമേഴ്സ് നയങ്ങളാകും ജസിയുടെ ഏറ്റവും വലിയ വെല്ലുവിളി ജെഫ് ബെസോസിനന്‍റെ കടുത്ത അനുയായിയാണ് ജസി ന്യൂഡെല്‍ഹി:...
ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ് എന്നിവയെല്ലാം വില്‍പ്പനയില്‍ ഉള്‍പ്പെടും മുംബൈ: കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ ആസ്തികള്‍ വിറ്റ് ഫണ്ട്...