അന്ധതയും കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളും മരണസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍ അന്ധതയും കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളും മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. കാഴ്ചാ പ്രശ്‌നങ്ങളും മരണസാധ്യതയും...
Day: March 9, 2021
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസി (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്‍റ് കൗണ്‍സില്‍) നല്‍കുന്ന പന്ത്രണ്ടാമത് സിഐഡിസി...
വാഷിംഗ്ടണ്‍: യുഎസിലെ രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം അര മില്യണിലധികം വരുമെന്ന് ന്യൂ അമേരിക്കന്‍ ഇക്കോണമി പുറത്തിറക്കിയ പഠമ റിപ്പോര്‍ട്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ മൊത്തം ചെലവിടല്‍...
കുടിശ്ശിക ഈടാക്കുന്നതിനുള്ള ശ്രമങ്ങള്‍ എഴുതിത്തള്ളിയ വായ്പകളിലും തുടരുമെന്ന് അനുരാഗ് താക്കൂര്‍ ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 1.15 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ്...
ന്യൂഡെല്‍ഹി: 50 കോടിയിലധികം വാര്‍ഷിക വരുമാനമുള്ള ബിസിനസുകള്‍ക്ക് 2021 ഏപ്രില്‍ 1 മുതല്‍ ഇ-ഇന്‍വോയ്സുകള്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശയില്‍ ജിഎസ്ടി നിയമത്തില്‍...
5ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഓപ്പോ എഫ്19 പ്രോ പ്ലസ് ഓപ്പോ എഫ്19 പ്രോ പ്ലസ്, ഓപ്പോ എഫ്19 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
കഴിഞ്ഞവര്‍ഷത്തെ ഉച്ചകോടി മാറ്റിവെച്ചു ഇന്തോ-പസഫിക് മേഖല സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ക്വാഡ് സഹകരണത്തിലും മോസ്കോയ്ക്ക് അതൃപ്തി; പിന്നില്‍ ചൈനയെന്ന് നിഗമനം പാക്കിസ്ഥാനുമായി പ്രതിരോധ സഹകരണത്തിന് കളമൊരുങ്ങുന്നു ഇന്ത്യയും...
കാഠ്മണ്ഡു: നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) പിളര്‍ന്നു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-യുഎംഎല്ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്‍റര്‍) തമ്മിലുള്ള 2018 ലെ...
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി വികസിപ്പിച്ച 'ഇ ജിഎംപി' പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ മോഡലാണ് കിയ ഇവി6 സോള്‍: കിയ ഇവി6 ബാറ്ററി ഇലക്ട്രിക് വാഹനത്തിന്റെ ആദ്യ...
പാട്ന: സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് കകോണ്‍ഗ്രസ് എംഎല്‍എമാര്‍. ബീഹാര്‍ നിയമസഭയിലാണ് കഴിഞ്ഞ ദിവസം അസാധാരണമായ ഈ നീക്കം ഉണ്ടായത്....