എക്‌സ്‌ഡ്രൈവ്30ഐ സ്‌പോര്‍ട്ട്എക്‌സ് വേരിയന്റിന് 56.50 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില മുംബൈ: ബിഎംഡബ്ല്യു എക്‌സ്3 എസ്‌യുവിയുടെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ഡ്രൈവ്30ഐ...
Month: February 2021
മൊത്തം പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയ അധിക വായ്പാ അനുമതി 86,417 കോടി രൂപയാണ് ന്യൂഡെല്‍ഹി: 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്" (ഇഒഡിബി) പരിഷ്കാരങ്ങള്‍ വിജയകരമായി...
ചെന്നൈ: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിരവധി സബ്സിഡികളും മൂലധന ചരക്കുകള്‍ക്ക് ചുമത്തിയ ജിഎസ്ടിയുടെ റീഫണ്ടും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്നാട്...
അഹമ്മദാബാദ്: 705 കോടി രൂപയ്ക്ക് ദിഘി പോര്‍ട്ട് ലിമിറ്റഡിന്‍റ (ഡിപിഎല്‍) 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നത് പൂര്‍ത്തിയായതായി അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്...
താങ്ങാനാവാത്ത വിദേശ വായ്പാഭാരവുമായി പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ കഴിവുകേടും പദ്ധതിപൂര്‍ത്തീകരണത്തിന് തടസമാകുന്നു സിപിഇസി അതോറിറ്റി ക്രമേണ സൈനിക നേതൃത്വത്തിന്‍റെ കൈകളിലെത്തുന്ന സംവിധാനം പദ്ധതിക്കെതിരായ പ്രാദേശിക എതിര്‍പ്പുകള്‍ കടുത്ത വെല്ലുവിളി...
'ഇമെന്‍സ' സ്മാര്‍ട്ട് ലൈറ്റിംഗ് ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ ലൈറ്റിംഗ് സേവനരംഗത്ത് 75 വര്‍ഷത്തെ പാരമ്പര്യമുള്ള, മുന്‍നിര ബ്രാന്‍ഡായ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ബ്ലൂടൂത്ത്,...
കൊച്ചി: പ്രശസ്ത പാചക വിദഗ്ധന്‍ യോഗീന്ദര്‍ പാലിനെ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയുടെ എക്സിക്യൂട്ടീവ് ഷെഫ് ആയി നിയമിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി പാചകരംഗത്ത് ശോഭിക്കുന്ന അദ്ദേഹം പ്രശസ്ത...
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി വീണ്ടെടുത്തുകൊണ്ട് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ബ്ലൂംബെര്‍ഗ് ബില്യണേര്‍സ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റാങ്കിംഗില്‍ ടെസ്ല മേധാവി...
ഇന്ത്യയിലെ മൊത്തത്തിലുള്ള എഫ്എംസിജി വ്യവസായം, 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 7.3 ശതമാനം വളര്‍ച്ച നേടി ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നുള്ള...
ഡെല്‍ഹി എക്‌സ് ഷോറൂം വില 1.96 ലക്ഷം രൂപ ഹോണ്ട സിബി 350 ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.96 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം...