ന്യൂഡെല്‍ഹി: വിദേശ ഉടമസ്ഥാവകാശ പരിധി ഇളവ് ചെയ്യുന്നതിനും എല്‍ഐസി ലിസ്റ്റ് ചെയ്യുന്നതിനുമുള്ള കേന്ദ്രബജറ്റ് നിര്‍ദേശങ്ങള്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിലും മത്സരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുമെന്ന് ഫിച്ച്...
Day: February 9, 2021
2020 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 30 വരെ 7.3 ബില്യണ്‍ ഇന്‍സ്റ്റാളുകളാണ് ഇന്ത്യയില്‍ നടന്നത് ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് രാജ്യത്തെ...
ന്യൂഡെല്‍ഹി: തിങ്കളാഴ്ച രാജ്യത്ത് ആരോഗ്യസംരക്ഷകരും മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടുലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തി. ഇതോടെ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുന്നവരുടെ എണ്ണം ആറ് ദശലക്ഷം...
2021ല്‍ ലോകമെമ്പാടുമുള്ള പുതിയ കാര്‍ വില്‍പ്പനയുടെ 7 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കും ന്യൂഡെല്‍ഹി: 2020ല്‍ മൊത്തം പാസഞ്ചര്‍ കാര്‍ വിപണിയിലെ വില്‍പ്പനയില്‍ ഇടിവുണ്ടായപ്പോള്‍, ഇലക്ട്രിക് വാഹനങ്ങള്‍...
ന്യൂഡെല്‍ഹി: കോവിഡ് -19 പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ രാജ്യത്തെ ഊര്‍ജ്ജ ആവശ്യകതയില്‍ വലിയ വളര്‍ച്ച പ്രകടമാകുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി അസോസിയേഷന്റെ 'ഇന്ത്യ എനര്‍ജി ഔട്ട്ലുക്ക്...
ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ രാഷ്ട്രീയം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യഏറെ കരുതിയിരിക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. മേഖലയില്‍ ചൈനയുടെ ആധിപത്യത്തെ ചെറുക്കുന്നതിന് ഇന്ത്യക്ക് മ്യാന്‍മാറിന്റെ സഹായവും സഹകരണവും അനിവാര്യമാണ്. ആക്റ്റ്് ഈസ്റ്റ് നയത്തിന്റെ...
ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.95 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷമാണ് ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ട്...
ബെംഗളൂരു: ഉറക്കത്തിന് ശമ്പളം നല്‍കുന്ന ഒരു ജോലിയെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2020 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള സ്ലീപ്പ് ആന്‍ഡ് ഹോം സൊല്യൂഷന്‍സ് കമ്പനിയായ വേക്ക്ഫിറ്റ്.കോ അവതരിപ്പിച്ച സ്ലീപ്പ്...
ഇന്ത്യക്ക് 5ജി ബസ് മിസ് ആയേക്കും എന്ന പാര്‍ലമെന്ററി സമിതിയുടെ നിരീക്ഷണം ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ 5 ജി സാങ്കേതിക പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന്...
ട്രാക്യു ലൈറ്റ്, ട്രാക്യു കാര്‍ഡിയോ, ട്രാക്യു ട്രയാത്‌ലോണ്‍ എന്നിവയാണ് വാച്ചുകള്‍ ഇന്ത്യയില്‍ ടൈറ്റന്‍ മൂന്ന് പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചു. ട്രാക്യു ലൈറ്റ്, ട്രാക്യു കാര്‍ഡിയോ, ട്രാക്യു...