തിരുവനന്തപുരം: അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ...
Image
തിരുവനന്തപുരം: നിരവധി നൂതന പദ്ധതികളും പാക്കേജുകളുമായി കോവിഡിനു ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യവ്യാപക പ്രചാരണ പരിപാടികളുമായി കേരള ടൂറിസം. ഫാമിലി, പ്രൊഫഷണലുകള്‍, സാഹസിക ടൂറിസ്റ്റുകള്‍, ഹണിമൂണേഴ്സ് തുടങ്ങി...
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ "മനസ്സ് പറയുന്നത്" ഭാഗം 86 ന്റെ മലയാള പരിഭാഷ മന്‍ കി ബാത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം. ഇന്ത്യയുടെ വിജയത്തെ...
തിരുവനന്തപുരം: അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാലത്തിന് അനുസരിച്ച് മാറാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു...
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജി.എസ്.ടി.എൻ ൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ നിലവിൽ...
കൊച്ചി: ഗോദ്റെജ് ഗ്രൂപിന്‍റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഗോദ്റെജ് ആന്‍റ് ബോയ്സ് തങ്ങളുടെ ഗോദ്റെജ് അപ്ലയന്‍സസ് വഴി അഡ്വാന്‍സ്ഡ് കൂളിങും വായു ശുദ്ധീകരണ സാങ്കേതികവിദ്യയും ഐഒടി കണ്‍ട്രോളുകളും മികച്ച...
കൊച്ചി: ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ഫിനാന്‍സ് കമ്പനികളിലൊന്നും മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗവുമായ മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി പുനരധിവാസ മേഖലയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ നിഷിനെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്...
കൊച്ചി: ആലുവ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കിന്‍റെ കീഴിലുള്ള ബാങ്ക് ഇതര ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്സി) ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്ഫിന)...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) ഇന്‍കുബേറ്റ് ചെയ്ത ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് അഗ്രിമ ഇന്‍ഫോടെക്കിനെ ബിഗ്ബാസ്കറ്റ് ഏറ്റെടുക്കുന്നു. ടാറ്റയുടെ സംരംഭമായ രാജ്യത്തെ ഏറ്റവും...