തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിർത്താൻ മാത്രമല്ല കൂടുതൽ ആളുകളെ കൊണ്ടുവരാനും സംസ്ഥാനത്തിനു സാധിച്ചാതായി മുഖ്യമന്ത്രി...
Image
ന്യൂ ഡൽഹി: മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 390 ബില്യൺ അമേരിക്കൻ ഡോളറോളം എത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടിയടെക്ക് ഹെല്‍ത്ത്കെയര്‍ ടെക്നോളജീസ് ബോട്സ്വാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകനില്‍ നിന്നും 3 മില്യണ്‍ യുഎസ്...
തിരുവനന്തപുരം: ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള 'തെളിനീരൊഴുകും നവകേരളം' ജനകീയ ക്യാമ്പയിന് മാർഗരേഖയായതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ്...
തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഡോട്കോമിന്‍റെ ഗ്ലോബല്‍ വിഷന്‍ 2022 പുരസ്ക്കാരത്തിന് കേരള ടൂറിസം അര്‍ഹരായി. കേരള ടൂറിസം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം...
തിരുവനന്തപുരം: കെ.എസ്.ഇ.ബി യുടെ 65മത് വാർഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങൾ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ...
കോട്ടയം: ലോകത്തേറ്റവും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്ഥലമായി കേരളം മാറണമെന്ന് സംസ്ഥാന യുവജനക്ഷേമ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇനോവേഷന്‍ ആന്‍ഡ്...
കൊച്ചി: ഇന്ത്യയിലെ യാത്രക്കാരില്‍ ഏറ്റവും മികച്ച റേറ്റിങുള്ള 15 നഗരങ്ങളുടെ പട്ടിക ഊബര്‍ പുറത്തുവിട്ടു. ശരാശരി 4.80 റേറ്റിങുമായി നല്ല പെരുമാറ്റത്തില്‍ കൊച്ചി ഏറ്റവും മികച്ച അഞ്ചു...
ന്യൂ ഡല്‍ഹി: ''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജം'' എന്നത് ഇന്ത്യന്‍ പാരമ്പര്യവുമായി പ്രതിദ്ധ്വനിക്കുക മാത്രമല്ല, ഭാവി ആവശ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാനുള്ള ഒരു വഴിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള...
മുംബൈ: കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിംഗ്, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഹൈടെക് ഇൻഫ്രാസ്ട്രക്ചർ ഹാർഡ്‌വെയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇലക്ട്രോണിക് നിർമ്മാണ സംയുക്ത സംരംഭം ഇന്ത്യയിൽ സ്ഥാപിക്കുമെന്ന്...