തിരുവനന്തപുരം: 2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ്...
Image
തിരുവനന്തപുരം: വൃക്കമാറ്റിവച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാനാകുന്ന നിര്‍ണായക ജനിതക പഠനവുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യിലെ ശാസ്ത്രജ്ഞര്‍. കിഡ്നി മാറ്റിവയ്ക്കുന്ന രോഗികളുടെ രോഗപ്രതിരോധ...
തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യ്ക്ക് ഊര്‍ജ്ജമേകി ബംഗളൂരു സ്റ്റാര്‍ട്ടപ്പ് ക്യാംപര്‍വാന്‍ ആന്‍റ് ഹോളിഡേയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ലക്സ് ക്യാംപര്‍...
ന്യൂഡൽഹി: കറൻസിയുടെ ചരിത്രം വമ്പിച്ച പരിണാമമാണ് കാണിക്കുന്നതെന്ന് ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറംഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇതാദ്യമായി മൊബൈൽ...
തിരുവനന്തപുരം: പങ്കാളിത്ത സൗഹൃദ ടൂറിസം പദ്ധതി 'കാരവന്‍ കേരള'ക്ക് കരുത്തേകാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ടൂറിസ്റ്റ് കാരവനുകള്‍ വാങ്ങുന്നതിനും കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും അഞ്ചുകോടി...
ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 80,35,261 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമായി വാര്‍ത്തെടുക്കുന്നതിന് നൈപുണ്യ വികസന പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ( കെഎസ് യുഎം)...
തിരുവനന്തപുരം: തൊഴിൽ അന്വേഷകർ എന്നതിനേക്കാളുപരി തൊഴിൽ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുവായ പ്രശ്നങ്ങൾ മനസിലാക്കി ക്രിയാത്മകമായി...
തിരുവനന്തപുരം: ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റല്‍ ടെക്‌നോളജി ലീഡേഴ്‌സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക്....
ന്യൂഡൽഹി: 2021 നവംബറിൽ രാജ്യം സമാഹരിച്ച മൊത്ത GST വരുമാനം 1,31,526 കോടി രൂപയാണ്. തരം തിരിച്ചുളള കണക്ക് താഴെ കാണും വിധമാണ്: - കേന്ദ്ര ചരക്ക്...