Tag "Reliance"

Back to homepage
Business & Economy

റിലയന്‍സ് വിപണി മൂലധനം 9.5 ലക്ഷം കോടി

ന്യൂഡെല്‍ഹി: വിപണി മൂലധനം 9.5 ലക്ഷം കോടി കടത്തുന്ന രാജ്യത്തെ ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍, പ്രതിഓഹരി മൂല്യം 3.5% ഉയര്‍ന്ന് 1,509 രൂപയിലെത്തിയതോടെയാണ് കമ്പനി നിര്‍ണായക നേട്ടമുണ്ടാക്കിയത്. കഴിഞ്ഞമാസം

Business & Economy Slider

അരാംകോ ഇടപാട് റിലയന്‍സിന്റെ കടം കുറയ്ക്കും

ന്യൂഡെല്‍ഹി: റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍സ് (ഒ2സി) ബിസിനസിന്റെ 20% ഓഹരികള്‍ സൗദി അരാംകോയ്ക്ക് വില്‍ക്കാനുള്ള തീരുമാനം കമ്പനിയുടെ അറ്റ കടബാധ്യത കുറയ്ക്കാനും ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്താനും സഹായിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ നിരീക്ഷണം. റിലയന്‍സിന്റെ റിഫൈനറിയും പെട്രോകെമിക്കല്‍സ് വിഭാഗവും ഇന്ധന

FK News

യുഎസിലെ ലോബിയിംഗ് പുനരാരംഭിച്ച് റിലയന്‍സ്

ന്യൂഡെല്‍ഹി: 2013 ജനുവരിയില്‍ നിര്‍ത്തിവെച്ച യുഎസിലെ ലോബിയിംഗ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. നേരത്തെ ലോബിയിംഗ് നടത്തിയിരുന്ന ബാര്‍ബര്‍ ഗ്രിഫിത്ത് ആന്‍ഡ് റോജോഴ്‌സ് കമ്പനിയെ ഒഴിവാക്കി എവര്‍ഷെഡ് സുതര്‍ലാന്‍ഡ് മുഖേനയാണ് ഇത്തവണ കമ്പനി അനുകൂല തീരുമാനം

FK News

വരുമാനത്തില്‍ വമ്പന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

2018-19 ല്‍ വരുമാനം 44.8% വര്‍ധിച്ച് 5.67 ലക്ഷം കോടി രൂപയായി 39,588 കോടി രൂപയുടെ അറ്റാദായം; വിപണിമൂല്യം 8.52 ലക്ഷം കോടി രൂപ ഐഒസി രണ്ടാമത്; വരുമാനം 28.03% ഉയര്‍ന്ന് 5.28 ലക്ഷം കോടി രൂപ 2018-19 സാമ്പത്തിക വര്‍ഷം

FK News

പിന്‍വാങ്ങി റിലയന്‍സ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് വിപണിയില്‍ സ്വന്തം സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര തുടങ്ങിയവയില്‍ നിന്ന് റിലയന്‍സ് പിന്‍വലിക്കാനാരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈന്‍

Business & Economy Slider

മൂല്യം 8 ലക്ഷം കോടി കടത്തി റിലയന്‍സ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയന്ന സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) കുതിക്കുന്നു. കഴിഞ്ഞ ആഴ്ച ആര്‍ഐഎല്ലിന്റെ വിപണി മൂല്യം 25,291.28 കോടി രൂപ വര്‍ധിച്ച് 8,02,855.44 കോടി രൂപയിലേക്ക് ഉയര്‍ന്നു. ടിസിഎസ്,

Business & Economy

പത്തില്‍ എട്ട് കമ്പനികള്‍ക്കും നേട്ടം; കൂട്ടിച്ചേര്‍ത്തത് 53,741.36 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 53,741.36 കോടി രൂപയുടെ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും(ആര്‍ഐഎല്‍) ടാറ്റ കസള്‍ട്ടന്‍സി സര്‍വീസസുമാണ് (ടിസിഎസ്) കഴിഞ്ഞ വാരം വിപണിയില്‍ എറ്റവും

Business & Economy Slider

ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ കമ്പനി റിലയന്‍സ്

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയെവ്വ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വാരാന്ത്യത്തിലെ കണക്ക് പ്രകാരം ആര്‍ഐഎല്ലിന്റെ മൂല്യം 40,123.6 കോടി രൂപ ഉയര്‍ന്ന് 7,89,953.18 കോടി രൂപയിലെത്തിയിട്ടുണ്ട്. രാജ്യത്തെ

Business & Economy

ആര്‍കോമിനെതിരെ കോടതിയലക്ഷ്യ കേസുമായി എറിക്‌സണ്‍

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരെ (ആര്‍കോം) കോടതിയലക്ഷ്യ കേസുമായി സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍. ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനായി നല്‍കാമെന്നേറ്റ 550 കോടി രൂപ നിശ്ചിത തീയതി കഴിഞ്ഞിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.

Business & Economy

റിലയന്‍സ് നെട്രാഡൈനില്‍ എട്ടു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിച്ചു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് (ആര്‍ഐഐഎച്ച്എല്‍) സാന്‍ഡിയാഗോ ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ നെട്രാഡൈനില്‍ രണ്ടാം വട്ടവും നിക്ഷേപം നടത്തി. ഫഌറ്റ് മാനേജ്‌മെന്റ്, ഓട്ടോമോട്ടീവ്, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പില്‍ എട്ടു ദശലക്ഷം

Business & Economy

റിലയന്‍സ് എആര്‍സി വിപുലീകരണത്തിനൊരുങ്ങി

റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി തങ്ങളുടെ മൊത്തം കൈകാര്യ ആസ്തി (എയുഎം) വിപൂലീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,000 കോടി രൂപയിലേക്ക് ആസ്തി ഇരട്ടിപ്പിക്കാനാണ് പദ്ധതി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപിറ്റലിന്റെ ഭാഗമാണ് കമ്പനി. അടുത്ത രണ്ട് മാസത്തിനുള്ളില്‍

Business & Economy Top Stories

വിമാന ഘടക നിര്‍മാണ രംഗത്തേക്ക് റിലയന്‍സ്

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (ആര്‍ഇന്‍ഫ്രാ) വിമാന നിര്‍മാതാക്കള്‍ക്കാവശ്യമായ സംയുക്ത ഘടകങ്ങളുടെ (കോംപൊസൈറ്റ്‌സ്) നിര്‍മാണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. 85 കോടി രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെ ആരംഭിക്കുന്ന ഘടക നിര്‍മാണത്തിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 315 കോടി രൂപയുടെ കയറ്റുമതിയാണ് ആര്‍ഇന്‍ഫ്രാ

Business & Economy

റിലയന്‍സ് ഇന്‍ഫ്ര ഊര്‍ജ വിതരണ ബിസിനസ് അദാനിക്ക് വിറ്റു

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മുംബൈ നഗരത്തിലെ ഊര്‍ജ വിതരണ ബിസിനസിന്റെ വില്‍പ്പന പൂര്‍ത്തിയായി. പ്രമുഖ വ്യവസായി ഗൗതം അദാനിക്ക് 18,800 കോടി രൂപയ്ക്കാണ് മുംബൈയിലെ ബിസിനസ് വിറ്റത്. ലാഭകരമായ ബിസിനസ് സംരഭങ്ങളില്‍ ഒന്നാണ് വിറ്റഴിച്ചതെങ്കിലും 22,000

Business & Economy Slider

റിലയന്‍സിന്റെ വിപണി മൂല്യം 8 ലക്ഷം കോടി രൂപ മറികടന്നു

  ന്യൂഡെല്‍ഹി: വിപണി മൂല്യത്തിലെ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ടിസിഎസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ഇന്നലെ സ്വന്തമാക്കിയത് ചരിത്ര നേട്ടം. വിപണി മൂല്യം 7 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകാന്‍ ആര്‍ഐഎലിനായി.

Tech

റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കൊല്‍ക്കത്ത: മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് റീട്ടെയ്ല്‍ സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍-കണ്ടീഷ്ണര്‍ തുടങ്ങി വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെക്കുന്നു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ ഏറ്റവും വലിയ ഉല്‍പ്പന്ന വിഭാഗങ്ങളാണ് സ്മാര്‍ട്ട്‌ഫോണും ഇലക്ട്രോണിക്‌സും. റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ