Tag "Kia"

Back to homepage
Auto

പരിഷകരിച്ച സെഡോണ മിനിവാനുമായി കിയ എത്തുന്നു

ചിക്കാഗോ: ഫെബ്രുവരി 10, 2005-ല്‍ ചിക്കാഗോ ഓട്ടോ ഷോയിലാണ് സെഡോണ മിനിവാനിന്റെ രണ്ടാം തലമുറ മോഡലിനെ വടക്കന്‍ അമേരിക്കന്‍ വിപണിയില്‍ കിയ അവതരിപ്പിച്ചത്. 2006 സെഡോണ പുതിയ വലിയ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചത്. ഹ്യൂണ്ടായിയുടെ ആദ്യ അമേരിക്കന്‍ മിനിവാന്‍ എന്റൂറേജിന്റെ അടിസ്ഥാനം ഈ

Auto

കിയ എസ്പി2ഐ ഉല്‍സവ സീസണില്‍ വിപണിയിലെത്തും

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നമായ കിയ എസ്പി2ഐ ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ പുറത്തിറക്കും. വാഹനത്തിന്റെ പരീണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം ജൂണിനുശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.

Auto

കിയ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പരീണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ എസ്പി2ഐ എസ്‌യുവിയാണ് നിര്‍മ്മിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ച എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയുടെ കോഡ്‌നാമമാണ് എസ്പി2ഐ.

Auto

കിയ എസ്പി കണ്‍സെപ്റ്റ് പരീക്ഷണ ഓട്ടം തുടങ്ങി

ന്യൂഡെല്‍ഹി : കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന എസ്‌യുവിയുടെ പരീക്ഷണ ഓട്ടം തുടങ്ങി. എസ്‌യുവി നിരത്തുകളില്‍ പരീക്ഷിക്കുന്നത് ഇതാദ്യമായി കണ്ടെത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് എസ്പി കണ്‍സെപ്റ്റ് എസ്‌യുവി. ഈ വര്‍ഷം

Auto

ഇന്ത്യയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് കിയ

കൊച്ചി : ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍നിന്ന് 2021 ഓടെ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കിയ മോട്ടോഴ്‌സ്. 2019 പകുതിയോടെ പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യ (കെഎംഐ) മാര്‍ക്കറ്റിംഗ് & സെയില്‍സ് മേധാവി മനോഹര്‍ ഭട്ട്

Auto

കിയ കാറുകള്‍ നാല് മാസം മുന്നേയെത്തും

ന്യൂഡെല്‍ഹി : നിശ്ചയിച്ചതിലും നാല് മാസം മുന്നേ കിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 2019 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ആദ്യ മോഡലുകള്‍ പുറത്തിറക്കാനാണ് കിയ മോട്ടോഴ്‌സ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2019 ഏപ്രിലില്‍ ആദ്യ ലോഞ്ച് സാധ്യമാകുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി കരുതുന്നു.