Tag "Ford"

Back to homepage
Auto

ഉപഭോക്താക്കള്‍ക്ക് സഹായ പദ്ധതികളുമായി ഫോര്‍ഡ്

കൊച്ചി: കൊവിഡ് 19 എന്ന പ്രതിരോധത്തിനായി ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് രാജ്യം. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഇന്ത്യ ലോക്ക്‌ഡൌണിലായപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിലപാടുമായി ഫോര്‍ഡ്. ഏപ്രില്‍ 30 വരെ പുതിയ ഫോര്‍ഡ് കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറി സമയത്ത് സമ്പൂര്‍ണ പ്രോസ് പ്രൊട്ടക്ഷന്‍

Auto

ഫോഡ് പ്രീഫെക്റ്റ് ഒരിക്കല്‍കൂടി ബിഗ് ബിയുടെ കൈകളിൽ

ന്യൂഡെല്‍ഹി: അപ്രതീക്ഷിത സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ബിഗ് ബി. അമിതാഭ് ബച്ചന്റെ ആദ്യ കുടുംബ കാറായ ഫോഡ് പ്രീഫെക്റ്റ് ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ കൈകളില്‍ വന്നുചേര്‍ന്നിരിക്കുന്നു. കേടുപാടുകള്‍ തീര്‍ത്ത് പുത്തനാക്കിയ വിന്റേജ് കാര്‍ ബിഗ് ബിയുടെ ഒരു സുഹൃത്താണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

Top Stories

ചൈനയില്‍ ഫോര്‍ഡ് വില്‍പ്പന 26.1% ഇടിഞ്ഞു

തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും വില്‍പ്പന താഴേക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ മുപ്പത് പുതിയ മോഡലുകള്‍ പുറത്തിറക്കും  ജീവനക്കാരില്‍ ചൈനീസ് പങ്കാളിത്തം വര്‍ധിപ്പിക്കും ബെയ്ജിംഗ്: ഫോര്‍ഡ് മോട്ടോഴ്‌സിന് ചൈനയില്‍ വീണ്ടും തിരിച്ചടി. തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും ഫോര്‍ഡ് വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ

Auto

മഹീന്ദ്ര മറാറ്റ്‌സോ അടിസ്ഥാനമാക്കി ഫോഡ് എംപിവി നിര്‍മിക്കും

ന്യൂഡെല്‍ഹി: മഹീന്ദ്ര മറാറ്റ്‌സോ അടിസ്ഥാനമാക്കി ഫോഡ് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ ഫോഡ് എംപിവി ഇന്ത്യന്‍ വിപണിയിലെത്തും. മഹീന്ദ്രയുടെയും ഫോഡിന്റെയും സംയുക്ത സംരംഭമനുസരിച്ച് ഏഴ് പുതിയ മോഡലുകള്‍ വികസിപ്പിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എംപിവികളും എസ്‌യുവികളും

Auto

റിവിയനില്‍ ഫോഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ഡിട്രോയിറ്റ് : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ റിവിയനില്‍ മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി 500 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപം നടത്തും. നിക്ഷേപം കൂടാതെ, ഫോഡിനായി ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു കമ്പനികളും

Auto

ഇന്ത്യയിലെ സ്വതന്ത്ര ബിസിനസ് ഫോഡ് അവസാനിപ്പിച്ചേക്കും

ന്യൂഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ സ്വതന്ത്ര ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി പുതിയ കരാര്‍ ഒപ്പിടാനാണ് ആലോചിക്കുന്നത്. മഹീന്ദ്രയുമായി ചേര്‍ന്ന് ഫോഡ് ഇന്ത്യയില്‍ പുതിയ സംയുക്ത സംരംഭം ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ്

Auto

ഫോര്‍ഡ് പുതിയ നിര്‍മാണശാല ബ്രിട്ടണിന് പുറത്ത് ആരംഭിക്കും

ബ്രിട്ടണിന്റെ പുറത്ത് ഉത്പാദനം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയെ അറിയിച്ചു. തെരേസ മേയും വ്യവസായ പ്രമുഖരുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുവാണെങ്കില്‍ തങ്ങള്‍ക്ക് ഒരു

Auto

ഫോഡ് വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ ഇടിവ്

ന്യൂഡെല്‍ഹി : നവംബര്‍ മാസത്തില്‍ ഫോഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിലധികം ഇടിവ്. ആഭ്യന്തര മൊത്തവില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ ഇക്കഴിഞ്ഞ നവംബറില്‍ 19,905 വാഹനങ്ങളാണ് ഫോഡ് ഇന്ത്യ വിറ്റത്. 2017 നവംബറില്‍ 27,019 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞ സ്ഥാനത്താണിത്. 2018 നവംബറില്‍

Auto

ഫോര്‍ഡ് മോട്ടോറിന്റെ ഇന്ത്യയിലെ വില്‍പ്പന വരുമാനം 20% വര്‍ധിച്ചു

ന്യൂഡെല്‍ഹി: യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോറിന്റെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വില്‍പ്പന വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) 20 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 6,800 കോടി രൂപയുടെ വില്‍പ്പന വരുമാനമാണ് ഇക്കാലയളവില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ നിന്നും നേടിയത്.

Auto FK News

ഒരു കോടി തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍ നിര്‍മ്മിച്ചു

ഷിക്കാഗോ : മാനവരാശി കണ്ട ഏറ്റവും പ്രശസ്തമായ മസില്‍ കാറാണ് ഫോഡ് മസ്താംഗ്. വാഹനലോകത്തെ വിസ്മയമായ ഫോഡ് മസ്താംഗ് മറ്റൊരു മസില്‍ കാറും പെര്‍ഫോമന്‍സ് കാറും കൈവരിക്കാത്ത നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ഒരു കോടിയെന്ന എണ്ണം തികഞ്ഞ ഫോഡ് മസ്താംഗ് ഡിട്രോയിറ്റ് പ്ലാന്റില്‍

Auto

ഫോര്‍ഡ്, ഇസുസു വാഹന നിര്‍മ്മാതാക്കള്‍ വില കുറച്ചു

ചരക്ക് സേവന നികുതിയുടെ ആനുകൂല്യങ്ങള്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങി ന്യൂ ഡെല്‍ഹി : ഫോര്‍ഡ് ഇന്ത്യ വിവിധ മോഡലുകളുടെ വില കുറച്ചു. കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്‌പോര്‍ട്, ആസ്പയര്‍ സെഡാന്‍, ഫിഗോ ഹാച്ച്ബാക്ക് എന്നീ മോഡലുകള്‍ക്ക് 30,000 രൂപ

Auto

ഫോര്‍ഡ് രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും

ഫിഗോ ഹാച്ച്ബാക്ക് മുതല്‍ മസ്താങ് സെഡാന്‍ വരെ വരെയുള്ള കാറുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത് ന്യൂ ഡെല്‍ഹി : വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ ഏപ്രില്‍ മുതല്‍ തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും. നിര്‍മ്മാണ ചെലവുകള്‍

Auto FK Special World

വാഹന പാര്‍ട്‌സുകളില്‍ 3ഡി പ്രിന്റിംഗ് സാധ്യത തേടി ഫോര്‍ഡ്

ഫോര്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററില്‍ പുതിയ 3ഡി പ്രിന്റര്‍ സിസ്റ്റം സ്ഥാപിച്ചുകഴിഞ്ഞു ഡിയര്‍ബോണ്‍ : വാഹന പാര്‍ട്‌സുകളില്‍ 3D പ്രിന്റിംഗിനുള്ള സാധ്യത തേടുകയാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി. സ്ട്രാറ്റാസിസ് ഇന്‍ഫിനിറ്റ് ബില്‍ഡ് 3D പ്രിന്ററിന്റെ പ്രയോഗസാധ്യതകള്‍ പരിശോധിക്കുന്ന ആദ്യ വാഹന

Auto

ഹൈബ്രിഡ് മസ്താങ് 2020ല്‍: ഫോര്‍ഡ്

  ന്യൂയോര്‍ക്ക്: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപനവുമായി പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും. കമ്പനിയുടെ ആദ്യ ഹൈബ്രിഡ് വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് ഫോര്‍ഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ് വ്യക്തമാക്കി. മിഷിഗന്‍ നിര്‍മാണ പ്ലാന്റില്‍ നിന്ന് 2020ല്‍ കമ്പനിയുടെ

Auto

ഇന്ത്യന്‍ നിര്‍മിത ഇക്കോസ്‌പോര്‍ട്ട് അമേരിക്കയിലേക്ക്

ന്യൂഡെല്‍ഹി: അമേരിക്കക്കാര്‍ ഇനി ഇന്ത്യന്‍ കാര്‍ ഓടിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കോംപാക്ട് എസ്‌യുവികളില്‍ ഒന്നായ ഇക്കോസ്‌പോര്‍ട്ട് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഫോര്‍ഡ് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളില്‍ ഒന്നായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഫോര്‍ഡ് കാറുകള്‍

Branding

സാമൂഹ്യക്ഷേമ പദ്ധതികളുമായി ഫോര്‍ഡ്

കൊച്ചി: ആഗോള പരിചരണ മാസാചരണത്തിന്റെ ഭാഗമായി ഫോര്‍ഡ് ഇന്ത്യ, 45-ലേറെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഫോര്‍ഡിന്റെ 14,000-ത്തോളം ജീവനക്കാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഫണ്ടില്‍ നിന്നും 700,000 ഡോളറാണ് സംഭാവന

Auto

ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനുള്ള തീരുമാനം ഫോഡ് നീട്ടിവെച്ചു

കാലിഫോര്‍ണിയ: വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയിലേയും ചൈനയിലേയും വിപണികളിലേക്ക് കോംപാക്റ്റ് കാറുകള്‍ നിര്‍മിക്കുന്ന പദ്ധതി യുഎസ് വാഹനനിര്‍മാതാക്കളായ ഫോഡ് നീട്ടിവെച്ചു. കമ്പനിയുടെ മുന്‍നിര മോഡലുകള്‍ക്ക് ലഭിക്കുന്ന തണുപ്പന്‍ പ്രതികരണത്തെ തുടര്‍്ന്നാണിത്. പുതിയ തീരുമാനം ഫോഡ് വിതരണക്കാരെ അിയിച്ചിട്ടുണ്ട്. യുഎസിലെ തന്നെ മറ്റൊരു