തിരുവനന്തപുരം: കേരളത്തിന്‍റെ ക്ഷീരമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുണകരമായ ഇടപെടലുകള്‍ നടത്തിയതിലൂടെ പാലുത്പാദനത്തിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...