ബിഎസ്ഇ സെന്‍സെക്സ് 613 പോയിന്‍റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 50,193 ലെവലില്‍ എത്തി. മുംബൈ: രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായിയില്‍ നിന്ന് താഴോട്ടേക്ക് നീങ്ങുന്നു...
Search Results for: കോവിഡ്
അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനഃരാരംഭിച്ച തിങ്കളാഴ്ച ഏതാണ്ട് 385 വിമാനങ്ങളാണ് രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ നിന്നായി പറന്നുയര്‍ന്നത് ജിദ്ദ: അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനഃരാരംഭിച്ചതോടെ സൗദി വിമാനത്താവളങ്ങളില്‍...
ചെന്നൈ: കോവിഡ് വാക്സിനുകള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന്‍റെ സാധ്യതകള്‍ തേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഒപ്പം ഓക്സിജന്‍ പ്ലാന്‍റുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, എന്നിവ അടിയന്തര പ്രാബല്യത്തില്‍ സ്ഥാപിക്കുന്നതനുള്ള...
7 നഗരങ്ങളിലെ പൂര്‍ത്തിയാകുന്ന ഭവന യൂണിറ്റുകളില്‍ 28 ശതമാനത്തോളം ഡെല്‍ഹിയില്‍ ന്യൂഡെല്‍ഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും പ്രഖ്യാപിക്കപ്പെട്ടത്, ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍...
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദില്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന അന്നപൂര്‍ണ കാന്‍റീനുകള്‍ ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ആവശ്യക്കാര്‍ക്ക് സൗ ജന്യ ഭക്ഷണം നല്‍കാന്‍ തുടങ്ങി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ...
പുതിയ രോഗികള്‍ 2,63,533, ഇരുപത്തിയാറ് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ രോഗനിരക്ക് ന്യൂഡെല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 4,329 കോവിഡ് മരണങ്ങള്‍. രാജ്യത്ത്...
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്ത പത്ത് ലക്ഷം പേരില്‍ 0.61 കേസുകളില്‍ മാത്രമാണ് നിലവില്‍ രക്തം കട്ട പിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് ആരോഗ്യമന്ത്രാലയം ന്യൂഡെല്‍ഹി: അസ്ട്രാസെനകയുടെ കോവിഡ്-19...
കൊല്‍ക്കത്ത: സംസ്ഥാനത്ത് സദ്ഭരണം തുടരുന്നതിനായി ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. നാരദ അഴിമതിക്കേസില്‍ രണ്ട് മന്ത്രിമാര്‍, മുന്‍...
മുന്‍ സര്‍ക്കാരിലെ ഏറ്റവും ജനകീയമന്ത്രി പുറത്ത് പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെയെന്ന് പാര്‍ട്ടി സിപിഐക്ക് നാല് പുതുമുഖ മന്ത്രിമാര്‍; ആദ്യമായി വനിതാ മന്ത്രി...
ദീര്‍ഘവും വിപുലവുമായ ലോക്ക്ഡൗണ്‍ വരുമാനം വീണ്ടെടുക്കലിനെ കഠിനമായി ബാധിക്കുന്നു ന്യൂഡെല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതും അതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍...