ഈ വര്‍ഷത്തിന്‍റെ അവസാനത്തോടെ എന്‍ബിഎഫ്സി മേഖലയില്‍ ആരോഗ്യകരമായ പുനരുജ്ജീവനം പ്രതീക്ഷിക്കാം ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ വ്യാപനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഏപ്രില്‍-...
Search Results for: കോവിഡ്
ഉന്നതതലങ്ങളില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ട് ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 വാക്‌സിനായ കോവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വാക്‌സിന്‍ പാസ്‌പോര്‍ട്ട് പദ്ധതിയില്‍ ഇടം നേടാത്തത്തില്‍ പ്രതികരണവുമായി കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ...
മാഡ്രിഡ്: സ്പെയിനിലെ രണ്ട് വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയും കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കാമ്പെയ്നുകള്‍ ആരംഭിച്ചു. 'ജീവിതം ഒരു...
2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചെറുകിട വ്യവസായമേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി സംസ്ഥാന...
മൊത്തം ക്രെഡിറ്റ് കാര്‍ഡ് അടിത്തറ 8.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 62.3 ദശലക്ഷമായി ഉയര്‍ന്നു. ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കണക്കുകള്‍ പ്രകാരം...
കോവിഡ് 19-മായി ബന്ധപ്പെട്ട ഡാറ്റാ വിശകലനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പ്രിങ്ക്ലറിന്‍റെ സഹായം തേടിയിരുന്നു ന്യൂയോര്‍ക്ക്: ഓഹരി വിലയിലുണ്ടായ വന്‍ കുതിപ്പിനെ തുടര്‍ന്ന് സ്പ്രിങ്കലര്‍ സ്ഥാപകനും മലയാളിയുമായ...
ജോലി, വരുമാന നഷ്ടങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന സാമ്പത്തിക സ്ഥിതിയാണ് ‘ഷീസെഷന്‍’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോവിഡ് രണ്ടാം തരംഗം ‘ഷീസെഷന്‍’ വര്‍ധിപ്പിച്ചെന്നും ഇന്ത്യയിലെ...
മനുഷ്യരുടെ ജനിതക ഘടന സംബന്ധിച്ച് നടന്ന പഠനമാണ് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത് ഇപ്പോഴത്തെ കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് സമാനമായി 20,000 വര്‍ഷങ്ങള്‍ക്ക്...
പാറ്റ്ന: കോവിഡ് വാക്സിനേഷന്‍ പദ്ധതിയെ ചോദ്യം ചെയ്തതിന് ബിജെപി രാജ്യസഭാ അംഗവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ...
കാലാവധി കഴിഞ്ഞ താമസ വിസയും എന്‍ട്രി വിസയും കൈവശമുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കുകയുള്ളു അബുദാബി: സന്ദര്‍ശകര്‍ക്ക് എമിറേറ്റ് കോവിഡ്-19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി...
