ന്യൂഡെല്‍ഹി: വര്‍ഗീയ കക്ഷികളുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ. പശ്ചിമ ബംഗാളിലെ മുസ്ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്കുലര്‍...
Posts
കല്യാണ്‍ ജുവല്ലേഴ്സ്, ഇസാഫ് എന്നിവയുടേത് ഉള്‍പ്പടെ 11 ഐപിഒകള്‍ക്ക് സെബി അനുമതി നല്‍കി ന്യൂഡെല്‍ഹി: ഈ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പനകളുടെ (ഐപിഒ) ഒരു നീണ്ട പട്ടിക...
ന്യൂഡെല്‍ഹി: കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഗുണനിലവാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന് കേന്ദ്ര...
ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി സമാഹരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. ഫെബ്രുവരിയില്‍ 1.13 ലക്ഷം കോടി രൂപയുടെ കളക്ഷനാണ് ഉണ്ടായതെന്ന്...
2018 ജനുവരിയിലാണ് ഇന്ത്യയില്‍ ഹൈ പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചത്. ഇതുവരെയായി നൂറ് യൂണിറ്റ് ഡെലിവറി ചെയ്തു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നൂറ് യൂണിറ്റ് ഉറുസ് എസ്‌യുവി ഡെലിവറി...
പുതുതായി 421 ബില്യണയര്‍മാരാണ് 2020ല്‍ ആഗോളതലത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് വാഷിംഗ്ടണ്‍: കോവിഡ് 19 മഹാമാരിയുടെ കെടുതികള്‍ നേരിട്ട 2020ല്‍, ലോകം ബില്യണയര്‍മാരുടെ പട്ടികയിലേക്ക് ഒരാഴ്ച കാലത്തില്‍ കൂട്ടിച്ചേര്‍ത്തത് ശരാശരി...
പടിഞ്ഞാറിനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നത് ലക്ഷ്യം തന്ത്രപരമായ മേഖലകളില്‍ സ്വയം പര്യാപ്തത ഷി ജിന്‍പിംഗിന്‍റെ സ്വപ്നം ന്യൂഡെല്‍ഹി: സാങ്കേതിവിദ്യാ രംഗത്ത് ചൈനയെ ലോകശക്തിയാക്കിമാറ്റാനുള്ള തന്ത്രങ്ങളുമായി പ്രസിഡന്‍റ് ഷി...
വെബ്‌സൈറ്റിലും 'ല മെയ്‌സോണ്‍' ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ഔദ്യോഗിക വെബ്‌സൈറ്റിലും രാജ്യത്തെ...
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ശുപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി മാര്‍ച്ച് 7 ന് ജനപ്രതിനിധിസഭ വിളിച്ചുചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം...
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനായി പോരാടുകയാണ്. തെക്കന്‍ സംസ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികളാണ് കാലങ്ങളായി അധികാരത്തില്‍ വരാറുള്ളത്. ഇക്കാരണത്താല്‍ ഏതെങ്കിലും ഒരു...