August 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്‌സ് ഫണ്ട്

മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. 2024 സെപ്റ്റംബര്‍ 25 ന് ആരംഭിച്ച് 2024 ഒക്ടോബര്‍ 9ന് എന്‍എഫ്ഒ അവസാനിക്കും. മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ക്‌സില്‍നിന്ന് മികച്ച 30 ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കും.

  ബയര്‍ രജിസ്ട്രേഷന്‍ 3000 കടന്നു, കെടിഎം അടുത്ത മാസം 24 ന്
Maintained By : Studio3