September 12, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒമാൻ ഫെബ്രുവരി എട്ട് വരെ അതിർത്തികൾ അടച്ചിടും

ഒരാഴ്ചത്തേക്ക് കൂടി കര അതിർത്തികൾ അടച്ചിടാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. ജനുവരി 18നാണ് ഒമാൻ അതിർത്തികൾ അടച്ചിട്ടത്.

  കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച
Maintained By : Studio3