Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെപ്റ്റംബറില്‍ നിസാന്‍ ഇന്ത്യ വിറ്റഴിച്ചത് 7265 വാഹനങ്ങള്‍

കൊച്ചി: സെപ്തംബര്‍ മാസത്തില്‍ 7265 വാഹനങ്ങള്‍ വിറ്റഴിച്ച് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. 2022 സെപ്തംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം 3177 കാറുകള്‍ ഇന്ത്യക്കകത്തും 4088 കാറുകള്‍ വിദേശത്തേക്കും കയറ്റി അയച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധവാണ് വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. ആഭ്യന്തര, കയറ്റുമതി വിപണിയിലെ വില്‍പ്പന വര്‍ധനവില്‍ ഞ്ങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. നിസാന്‍ മാഗ്‌നൈറ്റ് നിലവില്‍ 15 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നേപ്പാളിലാണ് ഏറ്റവും പുതിയ ലോഞ്ച്.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ
Maintained By : Studio3