Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജോണ്‍സണ്‍ പെഡ്ഡറിന്‍റെ മാക്സ് ശ്രേണി വിപണിയില്‍

1 min read

റോക്ക ഗ്രൂപ്പിന്‍റെ ഭാഗമായ ജോണ്‍സണ്‍ പെഡ്ഡര്‍, മാക്സ് ശ്രേണിയില്‍പെട്ട ബാത്റൂം ഉപകരണങ്ങള്‍ വിപണിയിലിറക്കി. സാനിറ്ററി ഉപകരണങ്ങള്‍, ടാപ്പുകള്‍ ,വാട്ടര്‍ ഹീറ്ററുകള്‍ എന്നിവ അടങ്ങുന്നതാണ് മാക്സ് ശ്രേണി. 10 വര്‍ഷത്തെ വാറണ്ടിയുണ്ട്.

ചുമരില്‍ തൂക്കാവുന്ന മാക്സ് എക്സെല്‍, മാക്സ് സ്പാര്‍ക്ക്ള്‍, മാക്സ് ഗ്ലോ, മാക്സ് ഗ്ളീം എന്നീ ബേസിനുകളും മാക്സ് ആര്‍ക്, മാക്സ് സ്പാര്‍ക്ക്, മാക്സ് ഡാസ് കണ്‍സീല്‍ഡ് (യൂറോപ്യന്‍), മാക്സ് യൂറോപ്യന്‍ എക്സ്പോസ്ഡ്, മാക്സ് സ്ക്യുവാട്ടിംഗ് പാന്‍ എന്നീ ക്ളോസറ്റുകളും സാനിറ്ററി ഉപകരണങ്ങളില്‍ പെടുന്നു.

  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നേര്‍ക്കാഴ്ചയുമായി കെഎസ്‌യുഎം പവലിയന്‍ എന്‍റെ കേരളം 2025 പ്രദര്‍ശന മേളയില്‍
Maintained By : Studio3