February 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ ഐപിഒയ്ക്ക്

കൊച്ചി: ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 2 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് പൂര്‍ണ്ണമായും ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. ഐപിഒയില്‍ നി് സമാഹരിക്കു തുകയില്‍ നി് 289.4 കോടി രൂപ സെക്കന്‍ഡറി വിപണിയിലെ സുപ്രമാക്സ് വിഭാഗത്തില്‍ ഡ്രൈ ബള്‍ക്ക് കാരിയറുകള്‍ ഏറ്റെടുക്കുതിനും 19.5 കോടി രൂപ കടം തിരിച്ചടയ്ക്കുതിനും ഉപയോഗിക്കാനുമാണ് കമ്പനി ലക്ഷ്യമിടുത്.

Maintained By : Studio3