January 29, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐസിഐസിഐ ഫൗണ്ടേഷന്റെ ആമ്പുലന്‍സ്

ഐസിഐസിഐ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ആമ്പുലന്‍സ് സംഭാവന ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ആമ്പുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു. ഐസിഐസിഐ ബാങ്ക് കേരള റീട്ടെയില്‍ സോണല്‍ മേധാവി രജീഷ് കളപ്പുരയില്‍ സന്നിദ്ധനായിരുന്നു. അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉള്ളതാണ് ആമ്പുലന്‍സ്. കാമ്പസിനുള്ളില്‍ തന്നെ രോഗികളെ വിവിധ ബ്ലോക്കുകളിലേക്കും സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്കും മാറ്റുന്നതിനും ആമ്പുലന്‍സ് ഉപയോഗിക്കും.

  ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി
Maintained By : Studio3