ലോകത്ത് ഇതുവരെ കുത്തിവെച്ച 690 ദശലക്ഷത്തോളം വാക്സിന്റെ രണ്ട് ശതമാനം മാത്രമാണ് ആഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് നെയ്റോബി: കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ വാക്സിന് കുത്തിവെപ്പില്‍ ആഫ്രിക്ക ഏറെ പിന്നില്‍. ലോകത്ത്...
FK NEWS
തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്ന് യൂസഫലി അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. യുഎഇ-യുടെ...
റഷ്യയുമായി തന്ത്രപരമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ലാവ്റോവ് ചര്‍ച്ച നടത്തി. ന്യൂഡെല്‍ഹി: ഇന്ത്യാ-റഷ്യ ബന്ധങ്ങളില്‍ സമീപകാലത്ത് കാര്യമായ പുരോഗതി ദൃശ്യമല്ല. പല സാഹചര്യങ്ങളിലും...
വിപണി മേധാവിത്വം ആലിബാബ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി ചൈനീസ് ശതകോടീശ്വര സംരംഭകന് ജാക് മായാണ് ആലിബാബയുടെ സ്ഥാപകന്‍ ഡിസംബറിലാണ് കമ്പനിക്കെതിരെയുള്ള അന്വേഷണം ആരംഭിച്ചത് ബെയ്ജിംഗ്: ചൈനീസ്...
എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം മൂലം ഉണ്ടാകുന്ന കൃത്രിമ വായുവും താപനിലയിലെ വ്യതിയാനവും മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം, അതിലോല അവയവമായ കണ്ണ്, പ്രതിരോധ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 93 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത് ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ പേഴ്സണായി ടൊയോട്ട മോട്ടോര്‍ കോര്പ്പറേഷന് പ്രസിഡന്റും സിഇഒയുമായ...
കൊല്‍ക്കത്ത: പൊതുജീവിതത്തില്‍ നിന്ന് മാസ്കുകള്‍ അപ്രത്യക്ഷമാവുകയും തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകള്‍ അവഗണിക്കപ്പെടുകയും ചെയ്തതോടെ പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ 14...
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളും ലോക്ക്ഡൗണ്‍ പ്രഖ്യാപനങ്ങളും വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്താനോ കുറയ്ക്കാനോ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലിവില്‍ യാത്ര ചെയ്യേണ്ട ആവശ്യമുള്ളവര്‍ക്ക്...
മൊബീല്‍ ആപ്പുകളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം 49 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത് ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി മാസ് വാക്സിനേഷന് പദ്ധതിയുമായി സര്‍ക്കാര്‍ കേരളത്തെ സംബന്ധിച്ച് ഏപ്രില്‍ മാസം നിര്‍ണായകം കോഴിക്കാട്: കോവിഡ് വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍...