സാരമായ രോഗ ലക്ഷണങ്ങള് ഇല്ലാത്തവര് വീട്ടില് തന്നെ ഇരുന്ന് സ്വയം പരിചരിച്ചാല് മതിയാകും രണ്ടാം കോവിഡ് തരംഗം ഇന്ത്യയില് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ചികിത്സയ്ക്ക് കിടക്കയോ മരുന്നോ...
FK NEWS
കൊച്ചി: കോവിഡ് പോലുള്ള മഹാമാരികള്ക്ക് വീടുകളില് തന്നെ വാക്സിന് ഒരുക്കുന്നതിന് ഫാക്ടറി ഇന് എ ബോക്സ് എന്ന നൂതന ആശയം അവതരിപ്പിച്ച അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്...
ഏറ്റവും പുതിയ ഏറ്റെടുക്കല് ബ്രിട്ടീഷ് ഐക്കണിക് ബ്രാന്ഡായ സ്റ്റോക്പാര്ക്കിന്റേത് ബ്രിട്ടനിലെ ആധ്യ കണ്ട്രി ക്ലബ്ബാണ് സ്റ്റോക് പാര്ക്ക്, 900 വര്ഷം പഴക്കം ഹോസ്പിറ്റാലിറ്റി മേഖലയില് ശക്തി കൂട്ടാന്...
ഉയര്ന്ന ആഗോള പണപ്പെരുപ്പം, ചരക്കുകളുടെ വില ഉയരുന്നത്, പ്രാദേശിക ലോക്ക്ഡൗണുകള്, രൂപയുടെ ദുര്ബലത എന്നിവ ഇന്ത്യയിലെ വില വര്ദ്ധിപ്പിക്കും. പ്രധാനമായും ആവശ്യകതയുടെ പാര്ശ്വഫലങ്ങള് കാരണം പണപ്പെരുപ്പം ഉയരാം....
നടപ്പു സാമ്പത്തിക വര്ഷത്തെ ഉല്പ്പാദനം 93 എംഎംസിഎംഡി ആകുമെന്നാണ് കണക്കാക്കുന്നത് ന്യൂഡെല്ഹി: 2024ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉല്പാദനം 52 ശതമാനം ഉയര്ന്ന് പ്രതിദിനം 122 ദശലക്ഷം സ്റ്റാന്ഡേര്ഡ്...
ടിവിഎസ് അപ്പാച്ചെ ആര്ടിആര് 200 4വി മോട്ടോര്സൈക്കിളിലാണ് ഗായത്രി പട്ടേല് യാത്ര ചെയ്യുന്നത് കൊച്ചി: ടിവിഎസ് അപ്പാച്ചെ റൈഡറായ ഗായത്രി പട്ടേല് തന്റെ 'വണ് ഡ്രീം...
വിവിധ തസ്തികകളിലായി മനൂജ് ഖുറാന, നിശാന്ത് പ്രസാദ്, ചിത്ര തോമസ് എന്നിവരെ നിയമിച്ചു ന്യൂഡെല്ഹി: ഈ വര്ഷം ഇന്ത്യയില് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര് അവതരിപ്പിക്കാന് തയ്യാറെടുക്കുകയാണ്...
തിരുവനന്തപുരം: കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാര്ബണ് രഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയായ ക്ലൈമറ്റ് പ്ലെഡ്ജില് പ്രമുഖ ഡിജിറ്റല് ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്സ് കമ്പനിയായ യു എസ്...
വാക്സിനെടുത്തവരില് രോഗമുണ്ടാകുന്നത് വളരെ കുറഞ്ഞ നിരക്കിലാണെന്ന് ഐസിഎംആര് ന്യൂഡെല്ഹി: രണ്ടാം കോവിഡ് തരംഗം ഇന്ത്യയെ തൂത്തുവാരുന്നു. വ്യാഴാഴ്ച പുലര്ച്ചെ അവസാനിച്ച 24 മണിക്കൂറില് 3.14 ലക്ഷം കോവിഡ്-19...
അര്ഹത ഉണ്ടായിട്ടും വാക്സിനെടുക്കാത്തവര്ക്കെതിരെ കര്ശന നടപടിയുണ്ടാകും ദുബായ്: യോഗ്യത ഉണ്ടായിട്ടും കോവിഡ്-19 വാക്സിന് എടുക്കാത്തവര്ക്ക് സഞ്ചാരവിലക്ക് ഏര്പ്പെടുത്താന് യുഎഇ ആലോചിക്കുന്നു. മറ്റുള്ളവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ...