രോഗം ശരീരത്തില്‍ അതിന്റെ വേരുകളാഴ്ത്തും മുമ്പ് തന്നെ അതിനെ തുരത്താന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഒരു വാക്‌സിന്റെ അഭാവമാണ് നമുക്ക് മുമ്പിലുള്ള വലിയ വെല്ലുവിളി എയിഡ്‌സ്...
FK NEWS
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ഭാരത് ബയോടെക് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത് ഹൈദരാബാദ്: തദ്ദേശീയമായി...
പ്രവാസികള്‍ക്ക് ബിറ്റ്കോയിനിലൂടെ രാജ്യത്തേക്ക് പണമയക്കാം ബിറ്റ്കോയിന്‍ നിയമപരമാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രസിഡന്‍റ് ലണ്ടന്‍: ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ സ്റ്റാറ്റസ് നല്‍കുന്ന ആദ്യരാജ്യമായി എല്‍ സാല്‍വദോര്‍....
ന്യൂഡെല്‍ഹി: ആദായനികുതി ഫയലിംഗിനായി അവതരിപ്പിച്ച വെബ്സൈറ്റിലെ തകരാറുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നന്ദന്‍ നിലേകനി. നികുതിദായകര്‍ക്ക് കൂടുതല്‍ സുഗമമായ ഫയലിംഗ് പ്രക്രിയ സാധ്യമാക്കുന്നതിനായി തിങ്കളാഴ്ചയാണ്...
ന്യൂഡെല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപ് ചന്ദ്ര പാണ്ഡെയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. നിയമനം മൂന്ന് അംഗ കമ്മീഷനെ അതിന്‍റെ പൂര്‍ണ്ണ...
എയര്‍ ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് ദുബായ്: ഇന്ത്യയില്‍ നി്ന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് യുഎഇ ജൂലൈ ആറ് വരെയാക്കി നീട്ടി. യുഎഇ പൗരന്മാര്‍ ഒഴികെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള...
പുതുതായി സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ ആരംഭിച്ച ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ പാലക്കാട് ഉള്‍പ്പെടുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുകയാണ്...
നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങി ഇടനിലക്കാര്‍ യഥാര്‍ത്ഥ വിലയുടെ ഇരട്ടി വിലയ്ക്ക് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വില്‍ക്കുന്നതായുള്ള സംഭവങ്ങള്‍ കഴിഞ്ഞിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു ജനീവ: ഇടനിലക്കാരില്‍ നിന്നും...
ബിനൈന്‍ ട്യൂമറുകള്‍ അര്‍ബുദകാരിയല്ല. മന്ദഗതിയിലുള്ള കോശവളര്‍ച്ചയാണ് ഇത്തരം ട്യൂമറുകളുടെ പ്രത്യേകത, മാത്രമല്ല ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. കോശങ്ങളുടെ...
18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ സംസ്ഥാനങ്ങള്‍ വാക്സിന്‍ ഡോസ് പാഴാക്കുന്നതില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തി വാക്സിന്‍ നയത്തെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു ന്യൂഡെല്‍ഹി:...