തിരുവനന്തപുരം: കേരളത്തിൻ്റെ ഷോപ്പിംഗ് അനുഭവം ഒരു കുടക്കീഴിലാക്കുന്ന തലസ്ഥാനത്തെ ലുലു മാൾ ഡിസംബർ 17 മുതൽ പ്രവർത്തനമാരംഭിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ...
FK NEWS
ഡൽഹി: ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിന്റെയും നിര്‍മ്മാണത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മറ്റുന്നതിന്റെ ഭാഗമായി, സുസ്ഥിര സെമികണ്ടക്ടറുകളുടെയും, ഡിസ്പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനുള്ള സമഗ്ര പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര...
ന്യൂ ഡൽഹി: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) കീഴിൽ 2021 ഡിസംബർ 3-വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 14,15,49,620 ഹെൽത്ത് ID-കൾ സൃഷ്ടിയ്ക്കപ്പെട്ടു. ആരോഗ്യ സംവിധാനങ്ങൾക്കുള്ളിലെ ഡാറ്റ...
തിരുവനന്തപുരം: യൂറോപ്പിലെ ഏറ്റവും പ്രമുഖ കാര്‍ഗോ എയര്‍ലൈനായ കാര്‍ഗോലക്സ് ഇനിമുതല്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐകാര്‍ഗോ ഉപയോഗിക്കും. കാര്‍ഗോലക്സിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഐകാര്‍ഗോ പ്ലാറ്റ് ഫോമിലായിരിക്കും നിര്‍വ്വഹിക്കുക....
ന്യൂ ഡല്‍ഹി: അടുത്ത നാല് മുതല്‍ അഞ്ചു വര്‍ഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി...
ന്യൂ ഡല്‍ഹി : ഡിആര്‍ഡിഒ വികസിപ്പിച്ച സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പ്പിഡോ സംവിധാനം ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് വിജയകരമായി വിക്ഷേപിച്ചു.അടുത്ത തലമുറ മിസൈല്‍ അധിഷ്ഠിത...
വാരാണസി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരണാസിയിലെ ശ്രീ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തു. കാശിയിലെ കാലഭൈരവ ക്ഷേത്രത്തിലും കാശി വിശ്വനാഥധാമിലും അദ്ദേഹം പ്രാര്‍ത്ഥിച്ചു....
ന്യൂ ഡല്‍ഹി: കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് 1799 കോടി രൂപ ചെലവില്‍ ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നു. ഡോക്കിന്റെ വലിപ്പവും ഡോക്ക് ഫ്ലോറിന്റെ ശേഷിയും കണക്കിലെടുക്കുമ്പോള്‍, ഇത് ഇന്ത്യയിലെ...
തൃശ്ശൂർ: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന് തയ്യാറാക്കുന്ന...
മുംബൈ: സൈനിക ശക്തിക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സായുധ സേന പതാക ദിന ഫണ്ടിലേക്ക് 10...