Entrepreneurship

Back to homepage
Entrepreneurship

സമൂഹ നന്മ ലക്ഷ്യമാക്കിയ ടെക്‌നോളജി സംരംഭങ്ങള്‍

  ഇത് സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ്. സര്‍വ മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്ന സ്റ്റാര്‍ട്ടപ്പ് ജ്വരത്തിന് പിന്തുണയേകാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരും സ്വതന്ത്ര ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ഒപ്പമുണ്ടെന്ന വസ്തുതയും എടുത്തുപറയേണ്ടതു തന്നെ. അഭ്യസ്തവിദ്യരായ യുവതീയുവാക്കളില്‍ ഭൂരിഭാഗവും ഇന്ന് പഠിച്ചിറങ്ങിയ ഉടന്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍

Entrepreneurship

പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങേകിയ സ്റ്റാര്‍ട്ടപ്പുകള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെക് ലോകം ഒന്നടങ്കം ജനങ്ങളോടൊപ്പം നിന്ന കാഴ്ചയാണ് കാണാനിടയായത്. 1924 നു ശേഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട പ്രളയത്തിലെ ദുരിത കാഴ്ചകള്‍ കണ്ണു നനയിക്കുന്നതു തന്നെ. ഈ ദുരിതത്തില്‍ മലയാളികള്‍ക്കു

Entrepreneurship

ദ്രുതഗതിയില്‍ വളരുന്ന ടോപ്പ് 5 സംരംഭക മേഖലകള്‍

  പുത്തന്‍ ആശയങ്ങള്‍ സംരംഭങ്ങളായി പരുവപ്പെടുത്തിക്കൊണ്ടുള്ള പ്രചാരം രാജ്യത്തെ വ്യവസായ, സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണര്‍വ് പകരുകയാണ്. മനസില്‍ മികച്ച ആശയവും അതു നടപ്പിലാക്കാനുള്ള ആത്മവിശ്വാസവും മതിയായ നിക്ഷേപ പിന്തുണയും ലഭിച്ചാല്‍ ആര്‍ക്കും ഒരു സ്റ്റാര്‍ട്ടപ്പിനു തുടക്കമിടാം. വിപണി സാധ്യത കണ്ടറിഞ്ഞ്

Entrepreneurship

സംരംഭം തുടങ്ങി ഒരു വര്‍ഷത്തില്‍ വരുമാനം 6 കോടി

  ഒരു സംരംഭം തുടങ്ങാന്‍ മുടക്കിയ നിക്ഷേപവും അതിന്റെ ഇരട്ടിയും ഒറ്റ വര്‍ഷത്തിനുള്ളില്‍ തിരികെ നേടിയാണ് ഗണേഷ് കുമാര്‍ എന്ന യുവ സംരംഭകന്‍ ബിസിനസ് ലോകത്ത് മാതൃകയാകുന്നത്. സ്ത്രീകളുടെ ആരോഗ്യവും ജീവിതശൈലികളും പ്രതിപാദിക്കുന്ന വീറ്റ്‌നൗ മീഡിയാ കമ്പനിയുടെ അമരക്കാരനാണ് ഗണേഷ് കുമാര്‍.

Entrepreneurship

തിരക്കിനിടയിലും സഞ്ചാരം സുഗമമാക്കുന്ന സംരംഭങ്ങള്‍

  നഗര പ്രദേശങ്ങളിലെ റോഡുകളില്‍ തിരക്കുകള്‍ ഏറി വരുന്നതും പൊതുവാഹനങ്ങള്‍ കാര്യക്ഷമമല്ലാത്തതുമായ ഘട്ടങ്ങളിലാണ് ബൈക്ക്-ടാക്‌സി ഷെയറിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. മെട്രോ നഗരങ്ങളിലാണ് ഇത്തരം സംരംഭങ്ങള്‍ക്ക് ഏറെ വളര്‍ച്ചാ സാധ്യത. ജനങ്ങള്‍ക്ക് സുഗമമായ സഞ്ചാരം സാധ്യമാക്കുന്ന തരത്തിലുള്ള ഇത്തരം സൗകര്യങ്ങള്‍

Entrepreneurship

പൗരാവകാശ രേഖകള്‍ എളുപ്പത്തിലാക്കാന്‍ ‘ഹാറ്റപ്പ്ക്യൂ’

  പാസ്‌പോര്‍ട്ട് മുതല്‍ പാന്‍കാര്‍ഡ് വരെയുള്ള അവശ്യ രേഖകള്‍ ലഭ്യമാക്കാന്‍ കടമ്പകള്‍ ഏറെയാണ്. ശരിയായ രീതിയില്‍ രേഖകളും വിശദവിവരങ്ങളും ലഭ്യമാക്കാനായില്ലെങ്കില്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന വിഷയമാണിത്. ഇടനിലക്കാര്‍ ഇതിനായി ഈടാക്കുന്ന തുകയും കുറവല്ല. ഈ സാഹചര്യം ഒഴിവാക്കി ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കിലും

Entrepreneurship FK News

സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കു കീഴില്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാഡമിക് മേഖലയിലെ അംഗങ്ങള്‍ക്കും തമ്മില്‍ ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയാണ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലെയന്‍സ് പ്രോഗ്രാം. ടെക്‌നോളജികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അവയുടെ പ്രയോജനം വിപുലമാക്കാനും

Entrepreneurship

കഥ പറഞ്ഞ് കൈയ്യടി നേടുന്ന സംരംഭം

  ആശയം വിറ്റ് കാശാക്കുന്ന സംരംഭമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഫണ്ട്‌വാല. വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മേഖലകളും സേവനങ്ങളും മികച്ച ആശയങ്ങളിലൂടെ കഥകളാക്കി, ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ സംരംഭം. നാലു വര്‍ഷം മുമ്പ് കശ്യപ് സ്വരൂപ് തുടക്കമിട്ട സംരംഭം ഇന്ന് സ്റ്റാര്‍ട്ടപ്പ്

Entrepreneurship

ആകാശത്തില്‍ മുത്തമിട്ട് ദമ്പതിമാരുടെ വാട്സാപ്പ് കഫെ

സംരംഭകത്വത്തില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ കാലമാണ്. മികച്ച ആശയങ്ങള്‍ സ്വന്തമാക്കി ,പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള സംരംഭകര്‍ക് മാത്രമേ ഇവിടെ പിടിച്ചു നില്ക്കാന്‍ കഴിയുകയുള്ളൂ. ഒപ്പം സംരംഭകത്വത്തിന്റെ സമവാക്യത്തിലും ഇപ്പൊല്‍മാറ്റം വന്നിട്ടുണ്ട്. കപ്പിള്‍ പ്രെണേഴ്സ് ആണ് ഇപ്പോള്‍ പുതിയ ട്രെന്‍ഡ്. അതായത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്

Entrepreneurship Slider

ചോളം കൊണ്ട് വിഭവ സമൃദ്ധമായ ‘മില്ലറ്റ് മാമ’

    ഇന്ത്യയുടെ ഭക്ഷണരുചിയില്‍ ചോളത്തിന്റെ പ്രാധാന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു കാലത്ത് കര്‍ണാടക ജനതയുടെ ദൈനദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ചോളം വേറിട്ട രുചിയിലൂടെ വൃത്യസ്ത വിഭവങ്ങളാക്കി ഒരു ഹോട്ടല്‍ തന്നെ ഒരുക്കിയിരിക്കുകയാണ് ഇരുപത്തിയാറുകാരനായ മാണ്ഡ്യ സ്വദേശി അഭിഷേക് ബി. ബെംഗളൂരു

Entrepreneurship FK News Slider Women

ടെക്‌നോളജി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കിടിലന്‍ ഓഫറുകളുമായി സെയില്‍സ്‌പേസ്

തിരുവനന്തപുരം: ടെക്‌നോളജി ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. തിരുവനന്തപുരം സ്വദേശി ഗീതു ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സെയില്‍സ്‌പേസ് ഡോട്ട് ഇന്‍ എന്ന ഇ-കൊമേഴ്‌സ് കമ്പനിയാണ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗീതുവിന്റെ ഉടമസ്ഥതയിലുള്ള പേസ്‌ഹൈടെക് ഡോക്ക് കോം

Entrepreneurship

ഡോക്റ്റര്‍-നഴ്‌സ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് ‘മെഡ്‌ഹോള’

  സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും സര്‍വസാധാരണയായതോടെ മെഡിക്കല്‍ സേവനങ്ങള്‍ കൂടുതലും ഓണ്‍ലൈനായി മാറുകയാണ്. ഡോക്റ്റര്‍മാരെ ബുക്ക് ചെയ്യുന്നതും ആശുപത്രി സേവനങ്ങളുമെല്ലാം ജനങ്ങള്‍ക്ക് കൂടുതല്‍ ലളിതമായും വേഗത്തിലും ലഭ്യമാക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മേഖലയില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളല്ലാത്തപ്പോള്‍ ഒരു ഡോക്റ്റര്‍ അഥവാ നഴ്‌സിന്റെ

Entrepreneurship

ഇന്‍സ്റ്റാഗ്രാം ഹിറ്റായ ‘ഇന്‍സ്റ്റാ ഹൗസ്’

ഒറ്റ ദിവസത്തിനുള്ളില്‍ ഒരു വീട് പടുത്തുയര്‍ത്താനാകുമോ? ഇന്‍സ്റ്റന്റ് ചായ എന്ന പോലെ വീടും വലിയ താമസമില്ലാതെ സെറ്റ് ചെയ്‌തെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബെംഗളൂരില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്റ്റ് വിദഗ്ധന്‍. ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്‌തെടുക്കാവുന്ന വീടാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. അന്‍ഷുള്‍

Entrepreneurship Slider

തൊഴില്‍ലഭ്യത ഉറപ്പാക്കാന്‍ നൈപുണ്യ വികസന സ്റ്റാര്‍ട്ടപ്പുകള്‍

അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് വിദഗ്ധ മേഖലകളില്‍ പരിശീലനം നല്‍കി നിപുണത വര്‍ധിപ്പിക്കുന്ന പരിപാടിക്ക് രാജ്യമെമ്പാടും തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ തൊഴില്‍ നൈപുണ്യം തുലോം തുച്ഛമായ സാഹചര്യത്തിലാണ് ഈ ബൃഹത് പരിപാടിക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. യുവതലമുറയുടെ

Entrepreneurship FK News Slider Women

ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍; കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നേറുന്നു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുക്കുന്ന കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച് മുന്നേറുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എല്ലാ മേഖലകളിലേക്കും സജാവമായി ഇടപെടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കുടുംബശ്രീ മിഷനുള്ളത്. ഇതുവരെ 21 ട്രാന്‍സ്‌ജെന്‍ഡര്‍